എന്നോട് ഒരുപാട് ആളുകൾ വന്ന് ചോദിക്കുന്ന ഒരു ചോദ്യമാണ് തിരുമേനി അടുക്കളയിൽ ഞങ്ങൾ എവിടെയാണ് സ്റ്റവ് വെക്കേണ്ടത് അടുക്കളയിൽ അടുപ്പ് വയ്ക്കുന്നതിനെ ഒക്കെ കൃത്യമായിട്ട് ഒരു സ്ഥാനം ഉണ്ടോ ഏത് സ്ഥലത്തേക്കാണ് യഥാർത്ഥത്തിൽ അത് വെക്കേണ്ടത് ഏത് സ്ഥാനത്ത് വെച്ചാൽ ആണ് അത് ഗുണമായി മാറുന്നത് അല്ലെങ്കിൽ എവിടെവച്ചാലാണ് അത് ദോഷങ്ങൾ ആയിട്ട് വരുന്നത് അല്ലെങ്കിൽ ദോഷം ആകുമോ മാറി സ്ഥാനം മാറിവച്ച തുടങ്ങിയിട്ടുള്ള ഒരുപാട് ചോദ്യങ്ങൾ ആളുകൾ ചോദിക്കാറുണ്ട് അപ്പോൾ എന്തിനുവേണ്ടിയിട്ട് ഒരു ഉത്തരം ഒറ്റവാക്കിൽ ഒരു ഉത്തരം പറയുക ആണ് എന്ന് ഉണ്ടെങ്കിൽ.
ചുരുക്കി പറഞ്ഞു കഴിഞ്ഞാൽ അടുക്കളയിൽ സ്റ്റോവ് വയ്ക്കുന്നതിന് അല്ലെങ്കിൽ അടുപ്പ് വെക്കുന്നതിനെ ഒക്കെ കൃത്യമായിട്ട് ഒരു സ്ഥാനമുണ്ട് അതിനെ സ്ഥാനം മാറ്റിവയ്ക്കുകയോ സ്ഥാനത്തിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാവുകയോ ചെയ്തു കഴിഞ്ഞാൽ അത് മരണ ദുഃഖം വരെ നൽകുന്നത് അത്രയുള്ള പ്രശ്നം ഉണ്ടാക്കുന്നതിന് ഉള്ള സാധ്യതയും ഉണ്ട്.
നമ്മുടെ വീട്ടിൽ തന്നെ ഏറ്റവും സെൻസിറ്റീവ് ആയിട്ടുള്ള ഒരു വിഭാഗം ആണ് ഈ അടുക്കള അല്ലെങ്കിൽ അടുപ്പ് എന്ന് പറയുന്നത് കാരണം എന്താണെന്ന് വെച്ചുകഴിഞ്ഞാൽ നമ്മുടെ ജീവിതത്തിലേക്ക് ഉള്ള മൊത്തം ഊർജം ഉത്പാദനം അല്ല ഊർജ്ജവും ഉണ്ടാകുന്നതിന്റെ ഉറവിടമാണ് നമ്മുടെ വീട്ടിലെ അടുക്കള എന്ന് പറയുന്നത് അതിൽ തന്നെ പ്രത്യേകിച്ച് അടുപ്പ് എന്ന് ഉള്ളത് അതുകൊണ്ടുതന്നെ ഈ ഒരു അടുപ്പിന്റെ സ്ഥാനം എന്നൊക്കെ ഉള്ളത്.
വളരെയധികം പ്രാധാന്യം അർഹിക്കുന്ന ഒരു കാര്യം ആണ് അപ്പോൾ ഇന്നത്തെ അധ്യായത്തിൽ നമ്മൾ ഏറ്റവും പ്രധാനമായിട്ട് ഇവിടെ പറയാൻ വേണ്ടി പോകുന്ന കാര്യം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ നമ്മുടെ വീട്ടിലെ അടുക്കളയുടെ അല്ലെങ്കിൽ അടുപ്പിന്റെ സ്ഥാനം എന്താണ് എവിടെയാണ് എന്നതിനെ പറ്റിയൊക്കെയുള്ള കാര്യങ്ങളാണ് നമ്മൾ ഇന്നത്തെ വീഡിയോയിലൂടെ പറയുന്നത് കൂടുതൽ വിവരങ്ങൾ വ്യക്തമായി അറിയുവാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണുക.