കല്യാണം കഴിഞ്ഞ് ആദ്യ നാളുകളിൽ അവൾ വളരെ നല്ല ഒരു മരുമകൾ ആയിരുന്നു അടുക്കളയിൽ പാത്രങ്ങൾക്ക് ഇടയിൽ മൽപ്പിടുത്തം നടത്തുന്നതിന് ഇടയിൽ അമ്മയ്ക്ക് വളരെ ആശ്വാസവും സഹായവും ആയിരുന്നു അവർ അതോടൊപ്പം തന്നെ അമ്മയുടെ തലമുടിക്ക് ഇടയിലുള്ള ചെറിയ വെള്ളി നാരകൾ പൊട്ടിച്ച് കളയുന്നതിനും അമ്മയുടെ കാല് കുഴപ്പിയും എല്ലാം തന്നെ അവൾ നല്ല ഒരു മകളായി മാറി. ഇതെല്ലാം കാണുമ്പോൾ എനിക്കും നല്ല ഒരു ആശ്വാസമായിരുന്നു കാരണം എന്താണ്.
എന്ന് അച്ഛൻറെ മരണശേഷം അമ്മയെ അത്ര ചിരിച്ചു കാണുന്നത് ഒക്കെ തന്നെ വളരെ വിരളമായിട്ട് ആയിരുന്നു. ഏതു സമയവും പ്രാർത്ഥനയും അതുപോലെതന്നെ അടുക്കളയും ഒക്കെ ആയിട്ട് തള്ളി നിൽക്കുകയായിരുന്നു അമ്മയുടെ ജീവിതം അതോടൊപ്പം തന്നെ കാൽമുട്ടിനും വളരെയധികം വേദന ഉണ്ടായിരുന്നു. അതിനെ ഏതെങ്കിലും ഒരു ഡോക്ടറെ കാണാം എന്ന് പറഞ്ഞു കഴിഞ്ഞാൽ അപ്പോൾ അമ്മ പറയും അതിന്റെ ഒന്നും ആവശ്യമില്ല കുഴമ്പ് ഇട്ട് തിരുമ്മിയാൽ മതി എന്ന്.
എന്നാൽ ജോലിക്കാരിയെ ആരെങ്കിലും വയ്ക്കാം സഹായത്തിന് എന്നൊക്കെ പറഞ്ഞ കഴിഞ്ഞാൽ അമ്മ പറയും പറ്റാവുന്ന കാലം തന്നെ വിളമ്പണം എന്ന് ഉള്ളത് വിവാഹപ്രായം പടികടന്ന് എത്തിയിട്ടും അതിനുവേണ്ടി ഒന്നും തന്നെ ആലോചിക്കാതിരുന്നത് പ്രധാനപ്പെട്ട കാരണം എന്താണ് എന്ന് വച്ച് കഴിഞ്ഞാൽ വന്ന കയറുന്ന പെൺകുട്ടി എൻറെ അമ്മയെ ബുദ്ധിമുട്ടിക്കുമോ.
എന്ന് ആലോചിച്ച് ആയിരുന്നു എനിക്ക് ഒരു ഭാര്യ എന്നതിനേക്കാൾ അപ്പുറം ആയിട്ട് എൻറെ അമ്മയ്ക്ക് ഒരു മകളെ ആണ് ഞാൻ തേടിക്കൊണ്ടിരുന്നത് ആ സമയത്ത് ആണ് സുമയുടെ ആലോചന വരുന്നതും പോയി കാണുന്നതും ഒക്കെ തന്നെ നന്നായി തന്നെ അവരെക്കുറിച്ച് അന്വേഷിച്ചതിന് ശേഷമാണ് വിവാഹത്തിലേക്ക് കടന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.