നമ്മുടെ ഇടയിൽ ഒരുപാട് ആളുകൾക്ക് ഉള്ള പ്രശ്നം ആണ് തുമ്മൽ അല്ലെങ്കിൽ അലർജി എന്നൊക്കെ പറയുന്നത് അതായത് വളരെയധികം ആയിട്ട് അലർജി തുമ്മൽ മൂക്കൊലിപ്പ് തൊണ്ട അടുപ്പ് അല്ലെങ്കിൽ തൊണ്ട ചൊറിച്ചിൽ എന്ന് പറയുന്ന പ്രശ്നങ്ങൾ ഒക്കെ അതായത് ഇപ്പോൾ ഏതെങ്കിലും ഒരു സ്ഥലത്തേക്ക് പബ്ലിക് ആയിട്ടുള്ള ഒരു സ്ഥലത്തേക്ക് പോകുമ്പോൾ അല്ലെങ്കിൽ നിൽക്കുമ്പോൾ എപ്പോഴും മൂക്ക് ഇതുപോലെ ഇങ്ങനെ കാണിച്ച ഒരു ടവ്വല്ലോ കർച്ചീഫ് ഒക്കെ കൈപിടിച്ച് നടക്കേണ്ടി വരുന്ന ഒരു അവസ്ഥ ഒരുപാട് പേർക്ക് ഉള്ളത് ആണ് എന്ന് കയറുമ്പോഴേക്കും അല്ലെങ്കിൽ ഒന്ന് രാത്രി ബൈക്കിൽ യാത്ര ചെയ്യുമ്പോൾ മഞ്ഞു.
കൊള്ളുമ്പോൾ അല്ലെങ്കിൽ നല്ല തണുപ്പുള്ള കാലാവസ്ഥ അങ്ങോട്ട് കാലാവസ്ഥ മാറുമ്പോഴേക്കും ഒക്കെ ഇത്തരത്തിൽ തുമ്മിയും ചീറ്റിയും ഒക്കെ നടക്കുന്ന ഒരു പാട് ആളുകൾ ഉണ്ട്. അപ്പോൾ ഇത്തരത്തിൽ പ്രശ്നങ്ങൾ അനുഭവിക്കുന്ന സഹോദരന്മാർക്ക് അത് അവർ വിചാരിക്കാത്ത രീതിയിൽ തന്നെ അത് വളരെ പെട്ടെന്ന് തന്നെ ഒരു അവസ്ഥയിൽ നിന്നും മോചനം ലഭിക്കുന്നതിന് മാറ്റിയെടുക്കുന്നതിന് വേണ്ടിയിട്ടുള്ള ചില കാര്യങ്ങളാണ് ഞാൻ ഇന്നത്തെ വീഡിയോയിലൂടെ പ്രധാനമായിട്ടും പറയാൻ വേണ്ടി ഉദ്ദേശിക്കുന്നത് എന്ന് ഉള്ളത് അപ്പോൾ നമുക്ക് എന്തുകൊണ്ടാണ് ഇത്തരത്തിൽ തുമ്മൽ.
അല്ലെങ്കിൽ അലർജി ഒക്കെ ഒരാൾക്കും ഉണ്ടാവുന്നതെന്ന് പറയുക ആണ് എന്ന് ഉണ്ടെങ്കിൽ അത് ഉണ്ടാകുന്ന കാരണമെന്ന് ഉള്ളത് നമ്മുടെ ശരീരത്തിലെ ഇമ്മ്യൂൺ സിസ്റ്റം തന്നെ ആണ് അതായത് സാധാരണ ഒരാൾക്ക് എന്തെങ്കിലും പൊടിയോ തുമ്മൽ തുടങ്ങിയ കാര്യങ്ങളൊക്കെ തട്ടിക്കഴിഞ്ഞാൽ അതിൽ നിന്ന് മുക്തി നേടാൻ വേണ്ടിയിട്ട് നമ്മുടെ പ്രതിരോധ പ്രവർത്തനം പ്രവർത്തിക്കുന്നുണ്ട് എന്നാൽ നമ്മുടെ ഈ ഒരു പ്രതിരോധ പ്രവർത്തനത്തിലെ പല ആൾട്ടറേഷൻസ് ഉണ്ടാകുന്നത് മൂലം തന്നെ ഒരുപാട് ആളുകൾക്ക് അത് വല്ലാത്ത രീതിയിലുള്ള ഇത്തരത്തിലുള്ള തുമ്മൽ ചൊറിച്ചിൽ തുടങ്ങിയിട്ടുള്ള അലർജി ആയിട്ട് ഒരു കാര്യം മാറുന്നത് ആണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക.