സ്ത്രീകൾക്ക് ആർത്തവവിരാമം ഉണ്ടാകുമ്പോൾ അല്ലെങ്കിൽ ഉണ്ടാകുന്നതിനു മുൻപും അല്ലെങ്കിൽ ആർത്തവ വിരാമം ഉണ്ടായതിനെ ശേഷവും ഒക്കെ തന്നെ പലതരത്തിലുള്ള മാറ്റങ്ങൾ അവരിൽ കാണാറുണ്ട് പലരീതിയിലും അവർക്ക് ഒരുപാട് ചീഞ്ഞസ് അത്തരം ചെയ്ഞ്ചസ് എന്തൊക്കെയാണ് എന്നതും അത് എങ്ങനെ നമ്മൾക്ക് ട്രീറ്റ് എങ്ങനെ നമ്മൾ അതിനെ എടുക്കണമെന്ന് ഉള്ളതിനെപ്പറ്റിയും അതുപോലെതന്നെ ആർത്തവം വിരാമം സംഭവിച്ചിട്ട് ഉള്ള സ്ത്രീകൾ പാലിക്കേണ്ട ചില ഡയറ്റുകൾ ഉണ്ട് അതായത്.
അവർക്കു കുറച്ചു ഭക്ഷണ കാര്യങ്ങൾ ഒക്കെ തന്നെ ശ്രദ്ധിക്കേണ്ടത് ഒരു ഭക്ഷണക്രമം ഉണ്ട് കാരണം അവരുടെ ശരീരത്തിൽ ഈശ്വരൻ എന്ന ഹോർമോൺ കുറഞ്ഞു പോകുന്നത് മൂലം ആണ് ഇത്തരത്തിലുള്ള ആർത്തവവിരാമം തുടങ്ങിയ കാര്യങ്ങൾ ഒക്കെ ഉണ്ടാകുന്നത്. അപ്പോൾ അതിൽ തന്നെ അവർ ശ്രദ്ധിക്കേണ്ടതും കഴിക്കേണ്ടതും ആയിട്ട് ഉള്ള ഒരു ഡയറ്റ് പ്ലാൻ എന്താണ് എന്നതിനെപ്പറ്റി ഒക്കെ നമുക്ക് ഇന്നത്തെ ഒരു വീഡിയോയിലൂടെ ഡിസ്കസ് ചെയ്യാം. 40 വയസ്സ് കഴിഞ്ഞിട്ട് ഉള്ള സ്ത്രീകളിൽ ആർത്തവ വിരാമം അടുക്കുന്ന സമയത്ത് അവർക്ക് ഈ ആർത്തവം എന്ന് ഉള്ളത്.
ഒരു 40 ദിവസം കഴിഞ്ഞിട്ട് വരികയോ അല്ലെങ്കിൽ ഒരു 60 ദിവസം കഴിഞ്ഞിട്ട് വരികയോ അല്ലെങ്കിൽ മൂന്നുമാസം കഴിഞ്ഞിട്ട് ഒക്കെ വരുന്ന പോലെയുള്ള സംഭവം ഉണ്ടായിരിക്കാം അങ്ങനെ പോയി ഒരു ഒരു വർഷം ആയിട്ടും ആർത്തവം സംഭവിക്കുന്നില്ല എന്ന് ഉണ്ടെങ്കിൽ മനസ്സിലാക്കാൻ വേണ്ടി സാധിക്കാൻ നമുക്ക് ആർത്തവവിരാമം.
സംഭവിച്ചു കഴിഞ്ഞു എന്ന് ഉള്ളത്. അല്ലെങ്കിൽ ഈ 40 കഴിഞ്ഞ സ്ത്രീകളിൽ ആർത്തവം ഇടയ്ക്ക് തെറ്റി തെറ്റി വരാം അല്ലെങ്കിൽ ഇടയ്ക്ക് വരാം അല്ലെങ്കിൽ കൂടുതൽ ആയിട്ട് ഒക്കെ വരാം. അങ്ങനെയുള്ള സമയത്ത് ആണ് എന്ന് ഉണ്ടെങ്കിൽ ഇത്തരം കണ്ടീഷനുകൾ ശ്രദ്ധിക്കേണ്ടതായിട്ട് ഉണ്ട് കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായിത്തന്നെ കാണുക.