ഒരുപാട് ആളുകളുടെ റിക്വസ്റ്റും കമന്റും പ്രകാരമാണ് ഇന്ന് നമ്മൾ ഇവിടെ ഈ ഒരു വിഷയത്തെ പറ്റി ഇവിടെ സംസാരിക്കാൻ വേണ്ടി പോകുന്നത് അതായത് ലളിതാ സഹസ്രനാമം. അപ്പോൾ അത് എങ്ങനെ ജീവിക്കാം ശ്രീ കാര്യങ്ങളൊക്കെ ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ ഞാൻ ഇവിടെ പറഞ്ഞു തരാം നിങ്ങൾക്ക് അപ്പോൾ ഇത് വളരെ ഇൻഫർമേറ്റീവ് ആയിട്ട് ഉള്ള ഒരു കാര്യം ആയതുകൊണ്ട് തന്നെ വളരെ ഇൻഫർമേറ്റീവ് ആയതുകൊണ്ട് തന്നെ.
നിങ്ങൾ ഇത് അക്കൗണ്ട് വെച്ച് വളരെ ശ്രദ്ധയോടെ കേൾക്കുന്ന വളരെ വ്യക്തമായി നമ്മുടെ ജഗദീശ്വരി ആയിട്ട് ഉള്ള ഭഗവതിയുടെ ജഗദീശ്വരിയുടെ ഒരുപാട് നാമങ്ങളിൽ കണക്കിന് നാമങ്ങൾ ഒക്കെ അടങ്ങിയിട്ടുള്ള കാര്യത്തെ ആണ് നമ്മൾ ലളിത സഹസ്രനാമം എന്ന് നമ്മൾ വിശേഷിപ്പിക്കുന്നത് അല്ലെങ്കിൽ പറയുന്നത്. അപ്പോൾ ഇത് ഒരുപാട് ഭഗവതി അല്ലെങ്കിൽ ദേവി പൂജകൾക്ക് വേണ്ടി നമ്മൾ കാണുന്ന ഒരുപാട് സഹസ്രനാമം നമ്മൾ ഉപയോഗിക്കുന്നത് ആണ് ഇത് നമുക്ക് ജീവിതത്തിൽ ഇത് ഉപയോഗിക്കുന്നതുമൂലം ഒരുപാട് ഗുണങ്ങളാണ് അത് നമുക്ക് ലഭിക്കുന്നത് നമുക്ക് അറിയാം.
നമുക്ക് വിദ്യയ്ക്ക് വേണ്ടി അല്ലെങ്കിൽ അറിവിന് വേണ്ടിയിട്ട് നമ്മൾ സരസ്വതി ദേവിയെയും അതുപോലെതന്നെ നമുക്ക് ഐശ്വര്യം ഉണ്ടാകുന്നതിന് വേണ്ടിയിട്ട് നമ്മൾ ലക്ഷ്മി ദേവിയെയും അതുപോലെതന്നെ നമുക്ക് ശക്തി ബലം ഒക്കെ ഉണ്ടാകുന്നതിന് വേണ്ടിയിട്ട് ശക്തമായി പോരാടുന്നതിന് വേണ്ടിയിട്ട് ഒക്കെ നമ്മൾ ഭദ്രകാളിയെയും ആണ് ഉപാസിക്കുന്നത്. ഈ മൂന്ന് വ്യത്യസ്ത രൂപങ്ങളിൽ ആയിട്ട് വിളയിൽ നിൽക്കുന്നത് ആദിപരാശക്തി ഒന്ന് തന്നെയാണ് കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായിത്തന്നെ കാണുവാൻ വേണ്ടി പ്രത്യേകം ശ്രദ്ധിക്കുക.