ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ഏത് പ്രായത്തിലുള്ള ആളുകളെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് തലയിൽ ഉണ്ടാകുന്ന താരൻ എന്ന് പറയുന്നത്.. ഇതിനായിട്ട് നമ്മുടെ ടിവിയിലെ പരസ്യങ്ങളിലും അതുപോലെ സോഷ്യൽ മീഡിയകളിലൊക്കെ നോക്കിയാൽ കാണാൻ കഴിയും പലതരത്തിലുള്ള മാർഗ്ഗങ്ങളെക്കുറിച്ച്..
നിങ്ങൾക്ക് താരൻ പ്രശ്നങ്ങൾ മാറ്റാനുള്ള ഒരു ടിപ്സിനെ കുറിച്ച് ചോദിച്ച് യൂട്യൂബിൽ അല്ലെങ്കിൽ ഗൂഗിൾ ഒക്കെ സെർച്ച് ചെയ്താൽ കാണാൻ പറ്റും ഇഷ്ടം പോലെ ടിപ്സുകൾ.. പലരും ഇതെല്ലാം അമിതമായ വിലകൊടുത്ത് വാങ്ങി പരീക്ഷിക്കാറുണ്ട് എന്നാൽ ചിലർക്കെങ്കിലും ഇത് കൂടുതൽ കോംപ്ലിക്കേഷൻസ് ഉണ്ടാക്കാറുണ്ട്..
ഇതുമൂലം ധാരാളം കേസുകൾ ഡോക്ടർമാരുടെ അടുത്തേക്ക് വരാറുണ്ട്.. പലപ്പോഴും തലയിൽ കാണുന്ന ചില ചെയർമാൻ രോഗങ്ങൾ ഡാൻഡ്രഫ് ആണ് എന്ന് തെറ്റിദ്ധരിച്ചിട്ടോ ചർമ്മ രോഗങ്ങൾക്ക് ഇത്തരത്തിലുള്ള ഒറ്റമൂലികൾ ഒക്കെ വാങ്ങി ഉപയോഗിച്ചിട്ട് അതുമൂലം ഒരുപാട് കോംപ്ലിക്കേഷൻസ് ഉണ്ടാകാറുണ്ട്.. അപ്പോൾ നമുക്ക് ആദ്യം എന്താണ് താരൻ എന്നുള്ളത് വിശദീകരിക്കാം.. നമ്മുടെ തലയോട്ടിയിൽ നോർമൽ ആയിട്ട് ചർമ്മത്തിൽ നിന്ന് ഇളകിവരുന്ന അല്ലെങ്കിൽ ഇളകി പോകുന്ന കോശങ്ങളാണ് നമ്മൾ താരൻ എന്ന് വിളിക്കുന്നത്..
ഒരു പ്രായപൂർത്തിയായ ഒരു വ്യക്തിക്ക് നാലര ലക്ഷം മുതൽ 5 ലക്ഷം വരെ കോശങ്ങൾ അവരുടെ തലയോട്ടിയിൽ നിന്ന് ഇളകി വരുന്നുണ്ട്.. തലയോട്ടിയിൽ നിന്ന് എന്തുകൊണ്ടാണ് ഇത്രയും കോശങ്ങൾ ഇളകി വരുന്നത് എന്ന് സംശയിക്കേണ്ട.. നമ്മുടെ ശരീരത്തിൽ ആണെങ്കിലും അതുപോലെ മുഖത്ത് ആണെങ്കിലും.
ഒരു റീ ഗ്രോത്തിൻറെ ഫലമായിട്ട് ഇത്തരത്തിൽ സംഭവിക്കുന്നുണ്ട്.. തലയിൽ ആണെങ്കിൽ എന്താണ് സംഭവിക്കുക മുടിയുണ്ട് അതുപോലെ മുടിയിൽ എണ്ണമയം ഉണ്ട്.. അതുകൊണ്ടുതന്നെ നമ്മുടെ ശരീരത്തിലെ പോലെ കോശങ്ങൾ ഇളകിയാലും പെട്ടെന്ന് തലയിൽ നിന്ന് കൊഴിഞ്ഞു പോകില്ല.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….