സ്ത്രീകളെ സംബന്ധിച്ചിടത്തോളം അവരുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാലഘട്ടമാണ് ഗർഭാവസ്ഥ എന്ന് പറയുന്ന ഒരു സമയം എന്ന് ഉള്ളത് അവരോട് ഒപ്പം തന്നെ അവരുടെ വയറ്റിൽ മറ്റൊരു ജീവൻ കൂടി വളരുന്ന ഒരു സമയം അപ്പോൾ ഈ സമയത്ത് ഒക്കെ തന്നെ അവർക്ക് ശാരീരികമായിട്ടും മാനസികമായിട്ടും ഒക്കെ ഒരുപാട് മാറ്റങ്ങൾ നേരിടേണ്ടത് ആയിട്ട് വരുന്നുണ്ട്.
അതുകൊണ്ടുതന്നെയാണ് ഈ ഒരു സമയത്ത് നല്ല രീതിയിൽ ഭക്ഷണം കഴിക്കണമെന്നും നല്ല ആരോഗ്യമുള്ള ഭക്ഷണങ്ങൾ ഹെൽത്തി ആയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കണമെന്നും ഭക്ഷണ കാര്യത്തിലൊക്കെ കൂടുതലായിട്ട് ശ്രദ്ധിക്കണം എന്നൊക്കെ നമ്മൾ പൊതുവേ പറയുന്നത് ആയിട്ട് നന്നായി കേൾക്കാറുണ്ട്. അപ്പോൾ ഇന്നത്തെ നമ്മുടെ പ്രധാനമായും പറയാൻ വേണ്ടി പോകുന്ന കാര്യം എന്താണെന്ന് വെച്ചുകഴിഞ്ഞാൽ ഗർഭിണികൾ കഴിക്കാൻ വേണ്ടി പാടില്ലാത്ത ചില ഭക്ഷണ വസ്തുക്കളെ പറ്റിയാണ് ഇന്നത്തെ വീഡിയോ വഴി ഞാനിവിടെ പറയാൻ വേണ്ടി പോകുന്നത് അതിൽ പ്രധാനപ്പെട്ടത് എന്താണ് എന്ന് വച്ച് കഴിഞ്ഞാൽ.
മെർക്കുറി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ ആണ് മെർക്കുറി എന്ന് പറയുന്നത് ഒരു വിഷപദാർത്ഥമാണ് അത് നമ്മുടെ ഉള്ളിൽ എത്തുന്നത് വളരെ ഹാനികരമാണ്. മെർക്കുറി അടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ എന്ന് പറയുമ്പോൾ അതിൽ പ്രധാനമായിട്ട് ഉള്ളത് ചില വലിയ മീനുകളാണ് ഇപ്പോൾ സ്രാവ് അതുപോലെതന്നെ ട്യൂണ മുതലായിട്ടുള്ള മീനുകളിൽ ഒക്കെ മെർക്കുറി അടങ്ങിയിട്ടുണ്ട് അപ്പോൾ ഇത്തരത്തിലുള്ള മീനുകൾ ഒക്കെ തന്നെ കഴിവതും ഒഴിവാക്കാൻ വേണ്ടി നോക്കുക മെർക്കുറി എന്ന് പറയുന്നത് ഒരു സാധാ മനുഷ്യനെ തന്നെ ബുദ്ധിമുട്ട് ഉള്ള ഒരു സംഭവമാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.