ഇന്ന് പറയാൻ പോകുന്നത് സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി കൊണ്ടിരിക്കുന്ന ഒരു വീഡിയോയെ കുറിച്ചാണ്.. റോമിയോ എന്ന സിനിമയിൽ കല്യാണം മുടക്കാൻ പോയ സലിംകുമാറിന്റെ കഥാപാത്രം കഷ്ടപ്പെട്ട് ഇംഗ്ലീഷ് സംസാരിക്കുന്നതും പെൺകുട്ടിയുടെ അച്ഛൻ പറയുന്ന ഇംഗ്ലീഷ് പറയുന്നത് കേട്ട് വിയർത്തു കുളിച്ച് ഇരിക്കുന്നത് അല്ലെങ്കിൽ ആ ഒരു സീന്‍ നമ്മളെല്ലാവരും കണ്ടിട്ടുള്ളതാണ്.. അന്നേരം സലിംകുമാർ പറയുന്ന ഒരു ഡയലോഗ് ഉണ്ട് ഈശ്വരാ മൂർഖൻ പാമ്പിനെ ആണല്ലോ ഞാൻ ചവിട്ടിയത് എന്നുള്ളത്..
ഇത്തരം സാഹചര്യത്തിലൂടെ കടന്നുപോകുന്ന ഒരു പോലീസുകാരൻറെ വീഡിയോയാണ് ഇന്ന് സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്നത്.. എന്തോ ഒരു തെറ്റ് ചെയ്തതിന്റെ പേരിൽ പോലീസ് സ്റ്റേഷനിലേക്ക് അറസ്റ്റ് ചെയ്തു കൊണ്ടുവന്ന വ്യക്തിയാണ് പോലീസുകാരനോട് സംസാരിക്കുന്നത്.. എന്നാൽ അതൊന്നുമല്ല ഇവിടെ എല്ലാവരെയും ചിരിപ്പിക്കുന്നത് ആ ഒരു വ്യക്തി പോലീസുകാരനോട് സംസാരിക്കുന്ന രീതിയാണ്.. അദ്ദേഹം ഇംഗ്ലീഷിൽ ആണ് പോലീസുകാരനോട് സംസാരിച്ചുകൊണ്ടിരിക്കുന്നത്..
ഇതൊന്നും കേൾക്കാതെ ഭാവത്തിൽ പുഞ്ചിരിച്ചുകൊണ്ട് പോലീസുകാരൻ ടേബിളിൽ ഇരുന്നുകൊണ്ട് എന്തൊക്കെയോ എഴുതുകയാണ്.. സത്യത്തിൽ അയാളുടെ വേഷം കണ്ടാൽ ആരും തന്നെ കരുതില്ല ഈ വ്യക്തിക്ക് ഇത്രത്തോളം ഇംഗ്ലീഷ് അറിയാമോ എന്നുള്ളത്.. പലരെയും ഞെട്ടിച്ചു കൊണ്ടാണ് അദ്ദേഹം ആ വീഡിയോയിൽ പോലീസുകാരനോട് ഇംഗ്ലീഷിൽ സംസാരിക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…