ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. നമ്മുടെ ശരീരഭാരം കുറയ്ക്കുന്നതിനും അതുപോലെ നമ്മുടെ ശരീരത്തിലെ കോശങ്ങളെ റീയൂണിറ്റ് ചെയ്യുന്നതിനും രോഗങ്ങളെ തടയുന്നതിനും എല്ലാം ലോകം മുഴുവൻ ഏറ്റവും കൂടുതൽ ഫോളോ ചെയ്യുന്ന ഒരു ഡയറ്റ് മെത്തേഡാണ് ഇൻറർമിറ്റൻ ഫാസ്റ്റിംഗ് എന്ന് പറയുന്നത്..
അതായത് നമ്മുടെ ഭക്ഷണക്രമത്തിൽ ഒരു ദിവസം ലിമിറ്റഡ് ആയിട്ട് മാത്രം ഭക്ഷണം കഴിച്ച് ബാക്കിയുള്ള സമയം വെള്ളമല്ലെങ്കിൽ ശരീരത്തിന് ആരോഗ്യകരമായ രീതിയിലുള്ള ഡ്രിങ്കുകൾ മാത്രം കുടിച്ച് കൊണ്ട് ചെയ്യുന്ന ഒരു ഫാസ്റ്റിങ് അല്ലെങ്കിൽ ഉപവാസം എന്നുള്ള രീതിയെ ആണ് നമ്മൾ ഇന്റർമിറ്റ് ഫാസ്റ്റിങ് എന്ന് പറയുന്നത്.. സാധാരണ രീതിയിൽ ഉപവാസം എന്ന് പറഞ്ഞാൽ നമ്മൾ ഒന്നും കഴിക്കാതെ മണിക്കൂറുകളും അതുപോലെ ദിവസങ്ങളും ചെയ്യുന്ന ഒരു രീതിയാണ്..
എന്നാൽ ഈ പറയുന്ന ഇന്റർമിറ്റ് ഫാസ്റ്റിംഗ് എന്നുപറഞ്ഞാൽ രണ്ടുദിവസം ഭക്ഷണം കഴിച്ചു കൊണ്ട് ഒരു ദിവസത്തിൽ ഒരു നിശ്ചിത സമയം ഫാസ്റ്റിംഗ് എന്നുള്ള രീതിയിൽ അതായത് ആഴ്ചയിൽ രണ്ട് അല്ലെങ്കിൽ മൂന്ന് ദിവസം എടുക്കുന്ന ഒരു ലിമിറ്റഡ് ടൈം ഭക്ഷണം ഉപേക്ഷിച്ച് കൊണ്ടുള്ള ഒരു രീതിയാണ്.. ഈ ഒരു ഫാസ്റ്റിംഗ് എടുക്കുന്നതു കൊണ്ടുള്ള പ്രധാനപ്പെട്ട ബെനിഫിറ്റുകളെ കുറിച്ച് മനസ്സിലാക്കാം.. ഇത് നമ്മുടെ ശരീരത്തിൽ അനാവശ്യമായി അടിഞ്ഞുകൂടിയിട്ടുള്ള ഫാറ്റ് അല്ലെങ്കിൽ കൊഴുപ്പുകളെ കുറയ്ക്കാൻ സഹായിക്കുന്നു.. അതുപോലെതന്നെ അമിതവണ്ണം കുറയ്ക്കാൻ സഹായിക്കുന്നു..
അതായത് മസിലുകൾ എല്ലാം വരാൻ ആഗ്രഹിക്കുന്നവരെ വ്യായാമം ചെയ്യുന്നതിലൂടെ ഈയൊരു ഫാസ്റ്റിംഗ് കൂടി എടുക്കുകയാണെങ്കിൽ മസിലുകൾക്ക് കൂടുതൽ അളവ് വർദ്ധിക്കുന്നതിന് ഇത് വളരെയധികം ഗുണം ചെയ്യുന്നു.. മാത്രമല്ല ഇവ നമ്മുടെ മെറ്റബോളിക് ഡിസീസസിനെ വരാതെ കുറക്കുകയും ചെയ്യുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….