നമുക്ക് ഒരുപാട് പേരെ ബാധിക്കുന്ന ഒരു പ്രശ്നമായിരിക്കാം നടക്കുമ്പോൾ ഒക്കെ ഉപ്പൂറ്റി വേദനയും അതുപോലെതന്നെ പെരുവിരൽ വേദനയും കാലിന്റെ പെരുവിരൽ വേദനയും ഒക്കെ ഒരുപാട് ആളുകളെ ബാധിക്കുന്ന പ്രശ്നമായിരിക്കാം ഇത്തരത്തിൽ പ്രശ്നം അനുഭവിക്കുന്ന ആളുകളാണ് എന്ന് ഉണ്ടെങ്കിൽ അത് നമ്മുടെ ശരീരത്തിൽ യൂറിക് ആസിഡിന്റെ അളവ് കൂടുന്നത് മൂലം ആയിരിക്കാം യൂറിക് ആസിഡ് എന്ന് പറയുന്നത് നമ്മുടെ ശരീരത്തിൽ ആവശ്യമുള്ള ഒരു കാര്യം തന്നെയാണ്.
എങ്കിൽ ഇതിൻറെ അളവ് കൂടുതൽ ആണ് ആവുക ആണ് എന്ന് ഉണ്ടെങ്കിൽ അത് നമ്മുടെ രക്തക്കുഴലുകളെയും കിഡ്നിയും എല്ലാം സാരമായി ബാധിക്കാൻ സാധ്യതയുണ്ട്. ഇനി എങ്ങനെയാണ് നമ്മുടെ ശരീരത്തിൽ യൂറിക് ആസിഡ് അളവ് കൂടുക എന്ന് നമുക്ക് നോക്കാം പ്രധാനമായും മ്യൂറിക് ആസിഡിന്റെ അളവ് കൂടുന്നതിനുള്ള പ്രധാന കാരണം എന്ന് പറയുന്നത് നമ്മുടെ ഭക്ഷണ ശൈലിയും ജീവിതരീതിയും തന്നെയാണ് നമ്മൾ വളരെ കൂടുതൽ അളവിൽ റെഡ് മീറ്റ് കഴിക്കുക ആണ് എന്ന് ഉണ്ടെങ്കിൽ.
അതായത് പോർക്ക് ബീഫ് മട്ടൻ തുടങ്ങിയ റെഡ് മീറ്റ് കൂടുതലായി കഴിക്കുന്നത് വഴിയും അമിതമായി ബേക്കറി പലഹാരങ്ങൾ അതായത് മൈദ കൊണ്ട് ഉണ്ടാക്കിയ പലഹാരങ്ങളും എന്ന പലഹാരങ്ങളും ഒക്കെ കൂടുതലായി കഴിക്കുന്നത് വഴിയും ഒക്കെ നമ്മുടെ ശരീരത്തിൽ യൂറിക് ആസിഡ് കൂടുന്നതിനുള്ള സാധ്യതയുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.