ഇപ്പോഴത്തെ ഈ കാലത്തിലേറെ ഏറി വരുന്ന ഒരു അസുഖമാണ് പ്രമേഹം എന്ന് പറയുന്നത് അല്ലെങ്കിൽ ആളുകൾ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള ഒരു അസുഖമാണ് പ്രമേഹം എന്ന് ഉള്ളത് അപ്പോൾ നമുക്ക് അറിയാം ഒരുപാട് ആളുകൾ അതിനു വേണ്ടിയിട്ട് ധാരാളം ട്രീറ്റ്മെൻറ് ഒക്കെ എടുക്കുന്ന ആളുകൾ ധാരാളമുണ്ട് അതിനു വേണ്ടിയിട്ടുള്ള മരുന്നുകൾ കഴിക്കുകയും അതുപോലെതന്നെ ജീവിതശൈലിയിൽ ധാരാളം മാറ്റങ്ങൾ വരുത്തുന്ന ജീവിതശൈലി നിയന്ത്രിക്കുക അതുപോലെതന്നെ പല ആളുകളും പറയാൻ വേണ്ടി സാധിക്കും നമുക്ക് പല ആളുകളും പറയുന്നത് കേൾക്കാൻ വേണ്ടി നമുക്ക് സാധിക്കും എന്താണെന്ന് വെച്ചുകഴിഞ്ഞാൽ.
അവർ ജീവിതശൈലിയിൽ ഒക്കെ ഒരുപാട് മാറ്റങ്ങൾ വരുത്തുന്നുണ്ട് അല്ലെങ്കിൽ ദിവസവും രാവിലെ അവർ അവരുടെ ബ്ലഡ് ലെവൽ ഷുഗർ ലെവൽ ചെക്ക് ചെയ്യും എന്ന് ഉള്ളത് കാരണം അവരുടെ വീട്ടിൽ അതിനു വേണ്ടിയിട്ടുള്ള സംവിധാനം ഉണ്ടായിരിക്കും അപ്പോൾ ദിവസവും ചെയ്തു നോക്കുമ്പോൾ അതൊക്കെ സാധാരണ നോർമൽ ആയിട്ട് കാണുന്നുണ്ടാവുക പക്ഷേ ഈയൊരു ഷുഗർ മൂലം അവർക്ക് ഉണ്ടാകുന്ന ആ ഒരു കോംപ്ലിക്കേഷൻ ഒന്നും.
തന്നെ അവർക്ക് യാതൊരു മാറ്റവും ഉണ്ടാവുകയില്ല എന്ന് ഉള്ളത് പല ആളുകളും പറഞ്ഞ കേൾക്കുന്ന ഒരു കാര്യമാണ് അപ്പോൾ നമുക്ക് അവരുടെ ഈ ഒരു ഷുഗർ നോർമലാണ് എന്നത് നമുക്ക് അതുകൊണ്ട് പറയാൻ വേണ്ടി സാധിക്കുക ഇല്ല കാരണം എന്താണെന്ന് വെച്ചുകഴിഞ്ഞാൽ അവർ രാവിലെ അല്ലെങ്കിൽ വൈകിട്ടോ ഒക്കെ തന്നെ സ്ഥിരമായി അതിനെ വേണ്ട മരുന്ന് ഒക്കെ കഴിക്കുന്ന ആളുകൾ ആയിരിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.