ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഇന്ന് ഒരുപാട് ആളുകൾക്ക് ഉള്ള ഒരു പ്രശ്നത്തെക്കുറിച്ച് തന്നെയാണ് സംസാരിക്കുന്നത് അതാണ് അടിവയറിലുള്ള കൊഴുപ്പ് അഥവാ ബെല്ലി ഫാറ്റ് എന്ന് പറയുന്നത്.. പലരും ശരീരഭാരം കൂടുതൽ ഉണ്ടാകുമ്പോൾ പലതരത്തിലുള്ള ഡയറ്റ് പ്ലാനുകളും എക്സസൈസുകളും ഒക്കെ ചെയ്യാറുണ്ട്..
ഇത്തരത്തിലുള്ള മാർഗ്ഗങ്ങളെല്ലാം ട്രൈ ചെയ്യുമ്പോൾ ശരീരത്തിലെ എല്ലാ ഭാഗത്തും ഉള്ള കൊഴുപ്പുകൾ എല്ലാം കുറഞ്ഞു കിട്ടും അതുപോലെതന്നെ ശരീരഭാരവും കുറഞ്ഞു കിട്ടും.. പക്ഷേ നിങ്ങൾ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ടാവും ശരീരത്തിന്റെ ഏത് ഭാഗത്തുമുള്ള ഫാറ്റ് കുറഞ്ഞു പോയാലും അടിവയറിന്റെ ഭാഗത്തുള്ള കൊഴുപ്പ് മാത്രം കുറയാതെ നിൽക്കുന്നത് കാണും.. അപ്പോൾ എന്തുകൊണ്ടാണ് ഇത്രയും മെത്തേഡുകൾ ട്രൈ ചെയ്തിട്ടും അടിവയറ്റിലെ കൊഴുപ്പ് മാത്രം പോവാതിരിക്കുന്നത്..
മൂന്നുനേരവും ഭക്ഷണം കഴിക്കുന്ന ഒരു വ്യക്തി അതിന്റെ അളവ് കൂട്ടുമ്പോൾ ആണ് ബെല്ലി ഫാറ്റ് ഉണ്ടാകുന്നത്.. നിങ്ങൾ ശ്രദ്ധിക്കേണ്ട അല്ലെങ്കിൽ മനസ്സിലാക്കേണ്ട ഒരു കാര്യം മൂന്നുനേരം കഴിക്കുന്ന വ്യക്തികളെ ഇനിയിപ്പോൾ ആറ് നേരം കഴിച്ചാലും കുഴപ്പമില്ല പക്ഷേ അതിൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഭക്ഷണത്തിന്റെ അളവിലാണ് കാര്യം.. അതായത് കുറച്ചു കുറച്ച് ഭക്ഷണം ആറുനേരം കഴിച്ചാലും കുഴപ്പമില്ല എന്നാണ് ഉദ്ദേശിക്കുന്നത്..
അതുപോലെ ശ്രദ്ധിക്കേണ്ട ഒരു കാര്യം നമ്മുടെ വിശപ്പ് മാറ്റാൻ വേണ്ടി മാത്രമുള്ള ഭക്ഷണമേ കഴിക്കാൻ പാടുള്ളൂ.. അങ്ങനെ ചെയ്യുകയാണെങ്കിൽ നിങ്ങളുടെ ബെല്ലി ഫാറ്റ് എളുപ്പത്തിൽ കുറഞ്ഞു കിട്ടും.. ഹൈ കലോറി യുള്ള ഭക്ഷണങ്ങൾ ഒരുമിച്ച് കൂടുതൽ സപ്ലൈ ചെയ്തു കഴിഞ്ഞാൽ ശരീരത്തിൽ ഇൻസുലിൻ അളവ് വല്ലാതെ കൂടും.. പ്രത്യേകിച്ചും യൂട്രസിലെ ഫൈബ്രോയ്ഡുകൾ ഉണ്ടാകുന്നതിനു പിന്നിലെ ഒരു പ്രധാന കാരണം എന്ന് പറയുന്നത് ഇതുതന്നെയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….