ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഇന്ന് ഒരുപാട് പുരുഷന്മാരില് ലൈംഗികപരമായ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.. അതിൽ ഏറ്റവും പ്രധാനപ്പെട്ട രണ്ട് പ്രശ്നങ്ങളെക്കുറിച്ച് നമുക്ക് ഇന്ന് ഈ വീഡിയോയിലൂടെ ചർച്ച ചെയ്യാം.. അതിലൊന്ന് ഉദ്ധാരണ കുറവാണ് രണ്ടാമതായിട്ട് ശീക്രസ്കലനം.. ഇന്ന് ഈ വീഡിയോയിലൂടെ നമ്മൾ സംസാരിക്കാൻ പോകുന്നത് ശീക്രസ്കലനം എന്നുള്ള ഒരു വിഷയത്തെക്കുറിച്ച് തന്നെയാണ്..
ഇപ്പോഴത്തെ പഠനങ്ങൾ സൂചിപ്പിക്കുന്നത് ഏകദേശം 40% ത്തോളം പുരുഷന്മാരിലെ ഈ ഒരു പ്രശ്നം കണ്ടുവരുന്നു എന്നാണ് പറയുന്നത്.. ഈ പ്രശ്നം ഉണ്ടാകുന്നത് കൊണ്ട് തന്നെ പലതരത്തിലുള്ള പ്രശ്നങ്ങളും ഇതുവഴി നമുക്ക് വരുന്നുണ്ട് ഉദാഹരണമായിട്ട് മാനസിക പ്രശ്നങ്ങൾ പോലും ഇതിന് കാരണമായിട്ട് മാറാറുണ്ട്.. അതുപോലെതന്നെ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത് മറ്റുപല പ്രശ്നങ്ങളുടെയും ഒരു ലക്ഷണങ്ങൾ ആയിട്ട് ആവാം..
അതുമാത്രമല്ല ഈ ഒരു പ്രശ്നം ഉള്ളതുകൊണ്ട് തന്നെ അത് കുടുംബജീവിതത്തിൽ വളരെയധികം വിള്ളലുകൾ മറ്റ് പ്രശ്നങ്ങളൊക്കെ സൃഷ്ടിക്കുകയും ചെയ്യും അതുമാത്രമല്ല ഇത്തരക്കാരിലെ ഡിപ്രഷൻ പോലുള്ള അവസ്ഥകളും ഉണ്ടാകുന്നു.. അതുകൊണ്ടുതന്നെ നമ്മൾ ആദ്യം മനസ്സിലാക്കേണ്ട ഒരു കാര്യം ഈ പറയുന്ന ശീക്രസ്കലനം എന്നുള്ളത് എന്താണ് എന്നും അതുപോലെതന്നെ ഈ ഒരു രോഗം എന്തുകൊണ്ടാണ്.
പുരുഷന്മാരിൽ ഇത്രത്തോളം വർദ്ധിക്കുന്നത് അല്ലെങ്കിൽ എന്തുകൊണ്ടാണ് ഉണ്ടാകുന്നത് അതുപോലെ ഈ ഒരു പ്രശ്നം നമുക്ക് എങ്ങനെ പരിഹരിക്കാം അതിനായിട്ടുള്ള പരിഹാര മാർഗങ്ങൾ എന്തെല്ലാമാണ് ഇത് വരാതിരിക്കാൻ എന്തെല്ലാം കാര്യങ്ങൾ ജീവിതത്തിൽ ശ്രദ്ധിക്കാം അല്ലെങ്കിൽ ഭക്ഷണ രീതിയിൽ ശ്രദ്ധിക്കാം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെ നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….