ജ്യോതിഷപ്രകാരം 27 നക്ഷത്രങ്ങളാണ് ഉള്ളത്.. ഈ 27 നക്ഷത്രങ്ങൾക്ക് ഓരോ പൊതുവായ സ്വഭാവങ്ങളുണ്ട്.. ഇത്തരം പൊതുവായ ഫലങ്ങൾ മനസ്സിലാക്കിയാൽ അത് അവരുടെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരാൻ സഹായകമാകും.. അതുപോലെ ഓരോ നക്ഷത്രക്കാരുമായി ബന്ധപ്പെട്ട് ഓരോ ചെടികൾ പറയുന്നുണ്ട്.. ഇവ നമ്മൾ വീടുകളിൽ നട്ടുവളർത്തുന്നത് അല്ലെങ്കിൽ പരിപാലിക്കുന്നത് അതീവശുപകരം തന്നെയാണ്..
ഈ പറയുന്ന ചെടികൾ വീട്ടിൽ ഉണ്ടെങ്കിൽ പല ദോഷങ്ങളും നമ്മളെ വിട്ട് അകന്നുപോകും.. മാത്രമല്ല വീട്ടിലേക്ക് ഒരുപാട് ഐശ്വര്യങ്ങളും ഈശ്വരന്റെ അനുഗ്രഹങ്ങളും സൗഭാഗ്യങ്ങളും സമ്പൽസമൃദ്ധിയും എല്ലാം വന്നുചേരും.. അതുകൊണ്ടുതന്നെ ഇവിടെ പറയുന്ന ഓരോ ചെടികളും ഓരോ നക്ഷത്രക്കാരും അവരുടെ വീടുകളിൽ നട്ടുവളർത്താൻ ശ്രമിക്കേണ്ടതാണ്.. ആദ്യത്തെ നക്ഷത്രം അശ്വതിയാണ്.. അശ്വതി നക്ഷത്രക്കാരുടെ ഭാഗ്യ പുഷ്പം എന്ന് പറയുന്നത് ചുവന്ന ആമ്പൽ ആണ്..
കേതുവുമായി ബന്ധപ്പെട്ട നക്ഷത്രമാണ് അശ്വതി.. അതുകൊണ്ടുതന്നെ ഈ നക്ഷത്രക്കാർ വീട്ടിൽ ഈ ആമ്പൽ നട്ടുവളർത്തുന്നതും അതുപോലെ ഈ നക്ഷത്രക്കാർ എന്തെങ്കിലും ആഗ്രഹങ്ങൾക്കായിട്ട് വീട്ടിൽ നിന്നും പുറപ്പെടുമ്പോൾ ഈയൊരു പൂവ് കയ്യിൽ കരുതുന്നത് വളരെ ശുഭകരം തന്നെയാണ്.. മറ്റൊരു നക്ഷത്രം ഭരണിയാണ്.. ഭരണി നക്ഷത്രക്കാർ ശുക്രനുമായി ബന്ധപ്പെട്ട നക്ഷത്രമാണ് എന്ന് പറയാം.. അതിനാൽ തന്നെ ഇവരുടെ ഭാഗ്യ പുഷ്പം എന്ന് പറയുന്നത് വെൺ താമര ആണ്..
ഈ താമര വീടുകളിൽ ഉണ്ടാകുന്നത് അതീവ ശുഭകരം തന്നെയാണ്.. കൂടാതെ എന്തെങ്കിലും ആവശ്യങ്ങൾക്ക് അല്ലെങ്കിൽ മറ്റു കാര്യങ്ങൾക്ക് പോകുന്ന അവസരത്തിൽ അത് അത്രയും പ്രാധാന്യമുള്ള കാര്യമാണ് എങ്കിൽ ഈയൊരു താമര കയ്യിൽ കരുതുന്നത് വളരെ നല്ലതാണ്.. മറ്റൊരു നക്ഷത്രം കാർത്തിക ആണ്.. ഈ നക്ഷത്രക്കാർ സൂര്യനുമായി ബന്ധപ്പെട്ട പറയുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….