ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നതു മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ഫാറ്റി ലിവർ എന്നുള്ള രോഗം സ്ത്രീകളിലും പുരുഷന്മാരിലും വളരെ കോമൺ ആയി തന്നെ കണ്ടുവരുന്നു.. പലപ്പോഴും മറ്റെന്തെങ്കിലും രോഗങ്ങൾക്കായിട്ട് ഇത്തരത്തിൽ സ്കാൻ ചെയ്യുമ്പോൾ ആയിരിക്കും ഫാറ്റി ലിവർ ഉണ്ട് എന്നുള്ളത് പോലും പലരും തിരിച്ചറിയുന്നത്.. പലപ്പോഴും ഇത്തരത്തിൽ ഫാറ്റ് ലിവർ കണ്ടാലും എല്ലാവരും അതിനെ നിസ്സാരമായി തള്ളിക്കളയുകയാണ് പതിവ് അതുകൊണ്ട് തന്നെ 12 വയസ്സായ കുട്ടികളിൽ പോലും ഗ്രേഡ് ടു ഫാറ്റി ലിവർ കണ്ടുവരുന്നു..
അതുകൊണ്ടുതന്നെ ഈ ഒരു രോഗത്തിന്റെ ഗൗരവം എത്രത്തോളം വലുതാണ് എന്നുള്ളത് നിങ്ങൾ തീർച്ചയായും മനസ്സിലാക്കേണ്ടതാണ്.. ഗ്രേഡ് ത്രീ ഒക്കെ എത്തിക്കഴിഞ്ഞാൽ പിന്നീട് അങ്ങോട്ട് ലിവർ സിറോസിസ് എന്നുള്ള ഒരു അവസ്ഥയാണ് ഉണ്ടാകുന്നത്.. നമ്മുടെ ശരീരത്തിൽ ഹൃദയം അതുപോലെതന്നെ തലച്ചോറ് പോലെ വളരെ പ്രധാനപ്പെട്ട ഒരു അവയവം തന്നെയാണ് നമ്മുടെ കരൾ എന്ന് പറയുന്നത്.. അതുകൊണ്ടുതന്നെ കരളിന് രോഗാവസ്ഥ ഉണ്ടായിക്കഴിഞ്ഞാൽ നമ്മുടെ ശരീരത്തിന് മുഴുവനായി ബാധിക്കുകയും ചെയ്യും .. പൊതുവേ ഈ ഫാറ്റി ലിവർ ഉണ്ടെങ്കിൽ ശരീരത്തിൽ യാതൊരു ലക്ഷണങ്ങളും കാണിക്കാറില്ല എന്ന് പറയാറുണ്ട്..
എങ്കിലും വളരെ കോമൺ ആയിട്ട് ആളുകളിൽ കാണപ്പെടുന്ന 10 ലക്ഷണങ്ങളെക്കുറിച്ച് ഇന്ന് വിശദീകരിക്കാം.. ഇത്തരം ലക്ഷണങ്ങൾ നിങ്ങളുടെ ശരീരത്തിൽ ഉണ്ടെങ്കിൽ നിങ്ങൾ ആദ്യം തന്നെ ബ്ലഡ് ടെസ്റ്റ് അതുപോലെതന്നെ വയറിൻറെ ഒരു സ്കാൻ നോക്കിയിട്ട് നിങ്ങൾക്ക് ഫാറ്റി ലിവർ രോഗമുണ്ടോ ഇല്ലയോ എന്നുള്ളത് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമായ ഒരു കാര്യമാണ്..
ഇത് കേൾക്കുമ്പോൾ പലർക്കും തോന്നും വെറുതെയിരിക്കുന്ന ഒരാളെ വിളിച്ചുകൊണ്ട് സ്കാൻ ചെയ്ത് ഫാറ്റിലിവർ ഉണ്ടോ ഇല്ലയോ എന്ന് ടെൻഷൻ അടിപ്പിക്കുന്നത് എന്തിനാണ് എന്നൊക്കെ ചിന്തിക്കുന്ന ആളുകൾ ഉണ്ട്.. അതായത് നിങ്ങൾക്ക് ഫാറ്റി ലിവർ ഉണ്ട് എന്ന് തുടക്കത്തിൽ കണ്ടുപിടിച്ചാൽ അത് മരുന്നുകൾ ഇല്ലാതെ നോർമൽ ആക്കാൻ ഒരുപാട് വഴികളുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….