വാസ്തു എന്ന് പറയുന്നത് ഒരു വലിയ പ്രപഞ്ച സത്യമാണ് അതായത് പ്രപഞ്ചത്തിലെ ഒരുപാട് കാര്യങ്ങൾക്ക് ഒക്കെ പിന്നിലുള്ള വലിയ ഒരു സത്യാവസ്ഥ ആണ് ഈ വാസ്തു എന്ന് പറയുന്നത് വീട് പണിയുന്നതിനെ പറ്റിയൊക്കെ ഞാൻ ഇവിടെ പറയുന്ന സമയത്ത് ഒരുപാട് ആളുകൾക്ക് ബോക്സിൽ വന്ന് എന്നെ ധാരാളം കളിയാക്കുന്നത് ഒക്കെ കണ്ടിട്ടുണ്ട് അതിനെ പരിഹസിച്ചു സംസാരിച്ചുകൊണ്ടിരിക്കും എന്നാൽ ഒരു സത്യാവസ്ഥ എന്താണെന്ന് വെച്ചുകഴിഞ്ഞാൽ ഈ പറയുന്ന ആളുകൾ അല്ലെങ്കിൽ.
ഈ എന്നെ കളിയാക്കുന്ന ഈ ആളുകൾ പോലും ആളുകളിൽ തന്നെ പല ആളുകളും അല്ലെങ്കിൽ ഭൂരിഭാഗം ആളുകളും അവരുടെ വീട് പണിതിരിക്കുന്നത് ഇത്തരത്തിൽ വാസ്തു നോക്കിയിട്ട് തന്നെയായിരിക്കും അതായത് വാസ്തു നോക്കി പണിതിട്ടുള്ള ആ ഒരു വീട്ടിൽ ഇരുന്നുകൊണ്ട് ആയിരിക്കും അവർ പലപ്പോഴും നമ്മളെ കളിയാക്കി സംസാരിക്കുക ഒക്കെ ചെയ്യുന്നുണ്ടാവുക അപ്പോൾ വാസ്തു നോക്കി വീട് പണിയുക എന്ന് പറയുന്നത് അത് അതിൽ ഒരു ജാതി വ്യത്യാസമോ അല്ലെങ്കിൽ മതമോ അല്ലെങ്കിൽ.
അത് ഒരു വിഭാഗക്കാർക്ക് മാത്രമുള്ള ഒരു കാര്യം ഒന്നുമല്ല. അത് നമ്മുടെ പ്രപഞ്ചത്തിൽ തന്നെ നിലനിൽക്കുന്നതിൽ പെടുന്ന ഒരു കാര്യമാണ് അല്ലാതെ അതൊരു ജാതിയുടെയും മതത്തിന്റെയും ഒന്നും തന്നെ അല്ല ഏത് ജാതിയോ അല്ലെങ്കിൽ മതമോ എടുത്തു നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ ഇത്തരത്തിൽ വാസ്തുപരമായി പറഞ്ഞു വയ്ക്കുന്ന എന്തെങ്കിലും കാര്യങ്ങളോ അല്ലെങ്കിൽ എന്തെങ്കിലും ഒക്കെ എല്ലാ ജാതിയിലും മതത്തിലും ഒക്കെ ഉള്ളതാണ് താനും അപ്പോൾ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുവാൻ വേണ്ടി ശ്രദ്ധിക്കുക.