നമ്മുടെ ജീവിതത്തിൽ നമുക്ക് സംഭവിക്കാൻ പോകുന്ന പല കാര്യങ്ങളെപ്പറ്റിയും നമ്മുടെ ചുറ്റുമുള്ള ജീവജാലങ്ങൾക്ക് ഒക്കെ വളരെ മുൻപ് തന്നെ മനസ്സിലാക്കാൻ വേണ്ടി സാധിക്കും അതായത് നമ്മുടെ ചുറ്റിലും ഉള്ള നമ്മുടെ വീടിൻറെ പരിസരത്ത് ഒക്കെ ചുറ്റിലും ഉള്ള സസ്യങ്ങൾക്ക് അതുപോലെതന്നെ നമ്മുടെ വീട്ടിലേക്ക് ഒക്കെ വരുന്ന പലതരത്തിലുള്ള പക്ഷികൾ അല്ലെങ്കിൽ മൃഗാദികൾ തുടങ്ങിയ അവർക്ക് തന്നെ വളരെ പെട്ടെന്ന് തന്നെ ഇത്തരം കാര്യങ്ങൾ മനസ്സിലാക്കാൻ വേണ്ടി സാധിക്കും.
എന്നതിനെപ്പറ്റി വളരെ വിശദമായി തന്നെ നമ്മുടെ ഗരുഡ പുരാണത്തിലും അതുപോലെതന്നെ നിമിത്ത ശാസ്ത്രത്തിലും ലക്ഷണശാസ്ത്രത്തിലും ഒക്കെ തന്നെ വളരെ കാര്യമായി തന്നെ നമുക്ക് പറഞ്ഞുവെക്കുന്ന കാര്യങ്ങളാണ് അപ്പോൾ അതായത് നമ്മുടെ ജീവിതത്തിൽ ഇനി നമുക്ക് ഉണ്ടാകാൻ വേണ്ടി പോകുന്ന കാലം എന്ന് പറയുന്നത്.
അത് നല്ല കാലമാണ് അല്ലെങ്കിൽ വളരെ മോശപ്പെട്ട സമയമാണ് നമുക്ക് വരാൻ വേണ്ടി പോകുന്നത് എന്നുള്ള കാര്യങ്ങളെപ്പറ്റി ഇവരിൽ നിന്ന് ചില ലക്ഷണങ്ങൾ ഇവർ നമുക്ക് അതിൻറെതായ ഒരുപാട് സൂചനകൾ നൽകുന്നത് ആണ് അത് നമുക്ക് ശ്രദ്ധിച്ചു കഴിഞ്ഞാൽ തന്നെ മനസ്സിലാക്കാൻ വേണ്ടി സാധിക്കും ഇനി നമ്മുടെ വീട്ടിൽ അതായത് വീട്ടിൽ ഉള്ള ഏതെങ്കിലും ചെടികളൊക്കെ താനെ കരിഞ്ഞ ഉണങ്ങുകയാണ് എന്നുണ്ടെങ്കിൽ അതായത് പോവുകയാണ്.
എന്ന് ഉണ്ടെങ്കിൽ അത് നമ്മുടെ ജീവിതത്തിൽ വരാൻ വേണ്ടി പോകുന്ന പല കാര്യങ്ങളുടെയും സൂചന ആയിട്ട് ആണ് അങ്ങനെ ഉണ്ടാകുന്നത്. അപ്പോൾ അത്തരത്തിൽ ചില ചെടിക നമ്മുടെ വീട്ടിൽ നിന്ന് ഉണങ്ങുക ആണ് എന്ന് ഉണ്ടെങ്കിൽ അത് നമുക്ക് വളരെയധികം ദോഷമായിട്ടാണ് വരുന്നത് അപ്പോൾ ഏതൊക്കെ ചെടികളാണ് അത്തരത്തിൽ നമ്മുടെ വീട്ടിൽ നിന്ന് ഉണങ്ങിയാൽ ദോഷമായി ഭവിക്കുന്നത് തുടങ്ങിയ കാര്യങ്ങളെ പറ്റി നമുക്ക് നോക്കാം കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.