ഒട്ടുമിക്ക ആളുകൾക്കും അവരുടെ തലയുടെ ഒരു ഭാഗത്ത് മാത്രമായിട്ട് അനുഭവപ്പെടുന്ന അതിശക്തമായ ആയിട്ടുള്ള വേദന ഉണ്ടാക്കുന്നതിന് ആണ് നമ്മൾ പൊതുവേ മൈഗ്രേൻ എന്ന് പറയുന്നത് പൊതുവേ ഇതിനെ മൈഗ്രേൻ എന്നാണ് വിളിക്കുന്നത് എന്ന് ഉണ്ടെങ്കിലും ഈ മൈഗ്രേൻ എന്ന് ഉള്ളത് ആ വേദനയും കാര്യങ്ങളും ഒക്കെ പല ആളുകൾക്കും പലതരത്തിലാണ് അത് അനുഭവപ്പെടുന്നത് പ്രധാനമായിട്ടും ഒറ്റയ്ക്ക് ആളുകൾക്കും ഇത്തരത്തിലുള്ള മൈഗ്രൈൻ വേദന ഉണ്ടാകുന്നതിന് മുമ്പ് ഒരു ഓറ ഉണ്ടാകാറുണ്ട്.
ഓറ എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് വെച്ച് കഴിഞ്ഞാൽ പല ആളുകൾക്കും മൈഗ്രേന്റെ പ്രധാന ലക്ഷണങ്ങൾ ഉണ്ടാകുന്നത് മുമ്പ് ആയിട്ട് അതുമായി ബന്ധപ്പെട്ട ഒരു മൈനർ ആയിട്ട് ഉള്ള ലക്ഷണങ്ങൾ പലപ്പോഴും കാണിക്കാറുണ്ട് അതിനെ ആണ് നമ്മൾ പൊതുവേ ഓറ എന്ന് പറയുന്നത് പല ആളുകൾക്കും ഇത് പലതരത്തിലായിരിക്കും ചില ആളുകൾക്ക് അത് കണ്ണിൽ ഒരു ബ്ലിങ്കിങ് ആയിട്ട് ആയിരിക്കാം കണ്ണിൽ ഉണ്ടാകുന്ന ചില പ്രശ്നങ്ങൾ ആയിട്ട് ആയിരിക്കാം.
അല്ലെങ്കിൽ ചില ആളുകൾക്ക് ആണ് എന്ന് ഉണ്ടെങ്കിൽ വോമിറ്റിംഗ് ടെൻഡൻസി ഉണ്ടാകാറുണ്ട്. ഇനി മറ്റേ ചില ആളുകൾക്ക് ഇതുപോലെ തന്നെ പ്രധാനമായിട്ടും ഉണ്ടാകുന്ന മറ്റു ഒരു സംഭവം ആണ് അതുമായി ബന്ധപ്പെട്ട ഒരു ട്രിഗറിങ് ഉണ്ടാവുമെന്ന് ഉള്ളതാണ് ഈ മൈഗ്രൈൻഡഡ് എന്ന് പറയുന്നതും പല ആളുകളും പലതരത്തിൽ ആണ് ഉണ്ടാവുക അപ്പോൾ അതിനു ഉദാഹരണം പറയുക ആണ് എന്ന് ഉണ്ടെങ്കിൽ ചില ആളുകൾക്ക് ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കി കഴിഞ്ഞാൽ അതുമായി ബന്ധപ്പെട്ട മൈഗ്രേൻ വേദന ഉണ്ടാക്കാറുണ്ട് കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായിത്തന്നെ കാണുക.