വളരെ സത്യമുള്ള ഒരു ശാസ്ത്രം ആണ് തൊട്ടുകുറി ശാസ്ത്രം എന്ന് പറയുന്നത് അപ്പോൾ നമ്മൾ ഇന്ന് ഇവിടെ പറയാൻ വേണ്ടി പോകുന്നത് തൊട്ടുകുറി ശാസ്ത്രം ആയി ബന്ധപ്പെട്ട ഒരു കാര്യമാണ് കാരണം നമ്മൾ ഇതിനുമുമ്പും തൊടുകുറി ശാസ്ത്രത്തിൽ ധാരാളം വീഡിയോകൾ ചെയ്തിട്ടുണ്ട് അപ്പോൾ അതെല്ലാം കണ്ടിട്ടുള്ള ഒരുപാട് ആളുകൾ എപ്പോഴും വന്നു പറയുന്ന ഒരു കാര്യമാണ് തിരുമേനി അതിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളൊക്കെ വളരെ സത്യമായിട്ടുള്ള കാര്യങ്ങളാണ് അല്ലെങ്കിൽ അത് വളരെ സത്യമായി തന്നെ ഞങ്ങളെ ജീവിതത്തിൽ വന്നു ഭവിച്ചു എന്ന് തുടങ്ങിയിട്ടുള്ള കാര്യങ്ങൾക്ക് ഒരുപാട് ആളുകൾ നമ്മളോട് വന്ന് പറഞ്ഞിട്ടുള്ള കാര്യമാണ്.
ഇനിയും ഇത്തരത്തിലുള്ള വീഡിയോകൾ ചെയ്യണം എന്നൊക്കെ ആളുകൾ നമ്മുടെ അടുത്ത് വന്നിട്ട് പറയുന്ന ഒരു കാര്യമാണ് അതുകൊണ്ട് തന്നെയാണ് നമ്മൾ ഇന്നത്തെ ഈ ഒരു അധ്യായത്തിൽ വീണ്ടും ഒരു തൊട്ടുകുറി ശാസ്ത്രം ആയിട്ട് വന്നിട്ടുള്ളത് അപ്പോൾ ഇന്ന് നമ്മൾ ഇവിടെ ചെയ്യാൻ വേണ്ടി പോകുന്ന നമുക്ക് ഏറ്റവും വളരെയധികം ഏറ്റവും പ്രിയപ്പെട്ട ഉള്ള ഭഗവാൻ ആയിട്ട് ഉള്ള ശ്രീകൃഷ്ണ ഭഗവാനുമായി ബന്ധപ്പെട്ട ഉള്ള തൊടുകുടി ആണ് നിങ്ങൾക്ക് എല്ലാവർക്കും.
അറിയാവുന്ന ഒരു കാര്യം ആണ് ശ്രീകൃഷ്ണ ഭഗവാൻ എന്ന് പറയുന്നത് ഭക്തജനങ്ങൾക്ക് അത്രയും അവരെ പ്രാധാന്യം കൊടുക്കുന്ന ലോകജനപരിപാലകനാണ് ശ്രീകൃഷ്ണ ഭഗവാൻ എന്ന് പറയുന്നത്. തന്നോട് പ്രാർത്ഥിക്കുന്നത് ഭക്തരെ ഒക്കെ ഒരിക്കലും കൈവിടാതെ അവരുടെ ഏത് ആഗ്രഹവും സാധിച്ചു കൊടുക്കാൻ സാധിക്കുന്ന അവര് പറയുന്നതെല്ലാം ചെയ്യുന്ന അത്രയും ലോകത്തിലെ ജനങ്ങളെ ഒക്കെ വളരെയധികം സ്നേഹിക്കുന്ന ഒരു ഭഗവാനാണ് ശ്രീകൃഷ്ണ ഭഗവാൻ എന്ന് പറയുന്നത് അപ്പോൾ ഇന്നത്തെ ഈ ഒരു അധ്യായത്തിൽ ഭഗവാനുമായി ബന്ധപ്പെട്ട തൊടുകുറിയാണ് ചെയ്യുന്നത് കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.