നമ്മൾ ഏതെങ്കിലും തരത്തിൽ നമ്മുടെ ജീവിതത്തിൽ നമ്മൾ കഷ്ടപ്പെട്ട് അധ്വാനിച്ച് ഒക്കെ തന്നെ ഒന്ന് ഉയർന്ന വരുമ്പോൾ ആ ഒരു സമയത്ത് നമ്മുടെ ജീവിതത്തിൽ ഒരു നല്ല കാലം ഒക്കെ തുടങ്ങുന്ന ആ ഒരു സമയത്ത് നമ്മൾ അനുഭവിക്കുന്ന ഏറ്റവും വലിയ ഒരു പ്രശ്നമാണ് ഏറ്റവും വലിയ ഒരു ബുദ്ധിമുട്ട് ആണ് ഈ ഒരു ശത്രു ദോഷം എന്ന് പറയുന്നത് അപ്പോൾ ഇത് ഒരു ശത്രു ദോഷം എന്നതിന് ഉപരിത ഒരു ദോഷം മാത്രമല്ല ശത്രുക്കളുടെ നിരന്തരം ആയിട്ടുള്ള ശല്യവും ഉപദ്രവവും ബുദ്ധിമുട്ടും.
ഒക്കെ നമുക്ക് ഇതുകൊണ്ട് ഉണ്ടാകുന്നത് ആണ് അത്ര അധികം ബുദ്ധിമുട്ടുകൾ നമുക്ക് ഇതുമൂലം ഉണ്ടാകും കാരണം എന്താണെന്നുവെച്ചാൽ നമ്മുടെ ഒരു വളർച്ച എന്നൊക്കെ പറയുന്നവർക്ക് ഒരിക്കലും അംഗീകരിക്കാൻ ഒന്നും അവർക്ക് സാധിക്കുകയില്ല നമുക്ക് ഒരിക്കലും അവർക്ക് അതൊന്നും മനസ്സിലാക്കാനോ ഒന്നിനും അവർ തയ്യാറാവുകയില്ല മനസ്സുകൊണ്ട് ഒന്നും അത് ഏറ്റെടുക്കാൻ വേണ്ടി അല്ലെങ്കിൽ അങ്ങനെ ഒന്നും മനസ്സിലാക്കാൻ വേണ്ടി ഒന്നും അവർ ശ്രമിക്കില്ല ഒരിക്കലും.
അതുകൊണ്ടുതന്നെ അവർ എപ്പോഴും നമുക്ക് ഉപദ്രവം ഉണ്ടാക്കുന്ന കാര്യങ്ങൾ നമ്മുടെ നാശത്തിനു വേണ്ടിയുള്ള കാര്യങ്ങളൊക്കെ എപ്പോഴും ചെയ്തുകൊണ്ട് ഇരിക്കും. അപ്പോൾ അവർ ചെയ്യുന്നത് അത്തരത്തിലുള്ള പ്രവർത്തികൾ നമ്മളെ വല്ലാതെ അങ്ങ് തളച്ച് കളയും.
നമ്മളെ ശത്രു ദോഷം കൊണ്ട് അവർ അങ്ങ് പൊറുത്ത് മുട്ടിച്ചു കളയും അത്രയധികം പ്രശ്നങ്ങൾ നമുക്ക് അതുമൂലം അല്ലെങ്കിൽ അവർ വഴിയൊക്കെ ഉണ്ടാകും കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുവാൻ വേണ്ടി ശ്രദ്ധിക്കുക