ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നതു മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഇന്ന് ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയകളിൽ വരുന്ന ഒരു വീഡിയോസ് എന്ന് പറയുന്നത് അമിതവണ്ണം എങ്ങനെ കുറയ്ക്കാം അതിനുള്ള നാച്ചുറൽ ആയിട്ടുള്ള മാർഗങ്ങൾ എന്തെല്ലാം പൊടിക്കൈകൾ എന്തെല്ലാം തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ്.. ഇതിനു പിന്നിലുള്ള ഒരു പ്രധാന കാരണം എന്ന് പറയുന്നത് നമ്മുടെ കേരളത്തിൽ എടുക്കുകയാണെങ്കിൽ ഒരു 40% ആളുകളും അമിതവണ്ണം കാരണം വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ തന്നെയാണ്..
എന്നാൽ ഇത്രത്തോളം പ്രശ്നങ്ങൾ അമിതവണ്ണം കാരണം ആളുകൾ അനുഭവിക്കുന്നുണ്ട് എങ്കിലും അതുപോലെ തന്നെ നമ്മുടെ ഇടയിൽ മറ്റു ചില ആളുകൾ ശരീരം ഒന്ന് തടി വയ്ക്കാത്തതുകൊണ്ട് വളരെയധികം വിഷമിക്കുന്നവരുമുണ്ട്.. ഇത്തരക്കാർ പലവിധ മാർഗങ്ങളും ട്രീറ്റ്മെന്റുകളും എല്ലാം ട്രൈ ചെയ്തിട്ടും നിരാശരാകുന്നവർ തന്നെയാണ്..
ഒരുപാട് ആളുകൾ റിക്വസ്റ്റ് ചെയ്ത കാര്യം കൂടിയാണ് അതായത് ശരീരം ഒന്ന് നേരെയാവാൻ അല്ലെങ്കിൽ കുറച്ചെങ്കിലും തടി വയ്ക്കാൻ എന്തെങ്കിലും മാർഗ്ഗങ്ങൾ ഉണ്ടോ അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ എന്നൊക്കെ ധാരാളം ആളുകൾ ചോദിച്ചിരുന്നു.. അതുകൊണ്ടുതന്നെ ഇന്ന് അവർക്ക് ആയിട്ടാണ് ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നത്..
അപ്പോൾ നമുക്ക് ആദ്യം തന്നെ മനസ്സിലാക്കേണ്ടത് എന്തൊക്കെ മാർഗ്ഗങ്ങൾ ട്രൈ ചെയ്തിട്ടും എന്തുകൊണ്ടാണ് ഇവരിൽ തടി വയ്ക്കാത്തത് എന്താണ് അതിനു പിന്നിലുള്ള കാരണങ്ങൾ.. ഇത് നമുക്ക് എങ്ങനെ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ് ഈ വീഡിയോയിലൂടെ നമ്മൾ ചർച്ച ചെയ്യുന്നത്.. ആദ്യം തന്നെ നമുക്ക് ഒരു വിഷയത്തിന്റെ പ്രാധാന്യം എത്രത്തോളം ആണ് എന്ന് മനസ്സിലാക്കാം.. ഈ അടുത്തിടെ വന്ന ആരോഗ്യ റിപ്പോർട്ടിന്റെ ഫലം പറയുന്നത് ഏകദേശം 15 ദശാംശം കുട്ടികളും ശരിയായ വെയ്റ്റിന് താഴെയാണ് എന്നുള്ളതാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….