ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ഒട്ടുമിക്ക ആളുകളെയും വളരെയധികം ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നം തന്നെയാണ് അതായത് എങ്ങോട്ടെങ്കിലും പുറത്തു പോകാൻ വേണ്ടി റെഡിയായി ഇറങ്ങുമ്പോൾ ആയിരിക്കും പലരും ടോയ്ലറ്റിൽ പോകുന്നത്.. ഇതുപോലെതന്നെ കുട്ടികളിൽ എടുത്താലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട് അതായത് അവർക്ക് സ്കൂളിൽ എക്സാം ഒക്കെ ആണെങ്കിൽ അതിനുവേണ്ടി വീട്ടിൽനിന്ന് പോകാൻ ഇറങ്ങുമ്പോൾ ഇത്തരത്തിൽ ടോയ്ലറ്റിൽ പോവാറുണ്ട്..
പലർക്കും ഇത് വയറിളക്കം അതുപോലെതന്നെ വയറുവേദന തുടങ്ങിയ ബുദ്ധിമുട്ടുകളും ഉണ്ടാക്കാറുണ്ട്.. അതുപോലെതന്നെ ചിലരിലെങ്കിലും നെഞ്ചുവേദന അനുഭവപ്പെടുകയും വയറു വീർത്ത് വരുന്ന ഒരു അവസ്ഥ അതുപോലെതന്നെ നെഞ്ചെരിച്ചിൽ പുളിച്ചുതികട്ടൽ ഇടയ്ക്കിടയ്ക്ക് ഛർദ്ദിക്കാൻ വരിക തുടങ്ങിയവയെല്ലാം പല ആളുകളെയും ഇന്ന് വളരെയധികം ബുദ്ധിമുട്ടിക്കുന്ന ഒരു കോമൺ പ്രശ്നമായി മാറിയിരിക്കുകയാണ്.. ഇതിൻറെ കൂടെ തന്നെ ഗ്യാസ് സംബന്ധമായ പല പ്രശ്നങ്ങളും വരാറുണ്ട്..
ചിത്രം ബുദ്ധിമുട്ടുകൾ എല്ലാം ഉണ്ടാകുന്നതിന് പിന്നീട് ഒരു പ്രധാന കാരണം ഐബിഎസ് എന്നുള്ള രോഗം തന്നെയാണ്.. ഈ രോഗം വരാനായിട്ട് പലതരത്തിലുള്ള കാരണങ്ങൾ ഉണ്ട്.. രോഗം വരാനുള്ള ഒരു പ്രധാന കാരണമായി പറയുന്നത് അമിതമായ സ്ട്രെസ്സ് തന്നെയാണ്.. ഇത്തരത്തിൽ അമിതമായി സ്ട്രസ്സ് അനുഭവിക്കുന്ന അല്ലെങ്കിൽ സ്ട്രസ്സ് ഉള്ള വ്യക്തികളിൽ ഈ ഒരു രോഗസാധ്യത വളരെയധികം കൂടുതലായി കണ്ടുവരുന്നു..
അതായത് എന്തെങ്കിലും ഒരു പ്രശ്നം വരുമ്പോൾ അതിനെ നമുക്ക് നേരിടാൻ കഴിയില്ല എന്നുള്ള രീതിയിൽ പലപ്പോഴും സ്ട്രെസ്സ് വരുമ്പോൾ ഉടനെ തന്നെ പല ആളുകൾക്കും ടോയ്ലറ്റിൽ പോകാൻ തോന്നാറുണ്ട്.. അതുപോലെ ചില ആളുകൾക്ക് കുറച്ചു ദിവസമെങ്കിലും ഇതിന്റെ ഒരു ഭാഗമായിട്ട് വയറിളക്കം അനുഭവപ്പെടാറുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….