ഇന്ന് നമുക്കിടയിൽ ഏറ്റവും കൂടുതൽ ആളുകൾ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് ഒബൈസിറ്റി അഥവാ അമിത ശരീരഭാരം എന്ന് പറയുന്നത്. ഒരുപാട് ആളുകൾ നമുക്ക് നമ്മുടെ അടുത്ത് വന്നിട്ട് പറയുന്ന ഒരു കാര്യം ആണ് ഞങ്ങൾ വളരെ കുറച്ച് ഭക്ഷണം മാത്രമാണ് കഴിക്കുന്നത് ശരീരഭാരം പെട്ടെന്ന് വയ്ക്കുന്നു എന്ന് ഉള്ളത് എപ്പോഴും നമുക്ക് അമിതമായി ഭക്ഷണം കഴിക്കുന്നത് കൊണ്ട് മാത്രമാണ് അപേക്ഷ ഭാരമെന്ന് പറയുന്നത് പ്രശ്നം ഉണ്ടാകുന്നത് എന്നത് ഇല്ല അതിനെ ചിലപ്പോൾ മറ്റേ പലതരത്തിലുള്ള കാരണങ്ങൾ ഉണ്ടായിരിക്കും അതായത് മറ്റ് പല വണ്ടർ ലൈൻ കോസസ് കൊണ്ട് ആയിരിക്കാം ഇത്തരത്തിലുള്ള അമിത ശരീരഭാഗം.
ഉണ്ടാകുന്ന അതുപോലെതന്നെ എന്തൊക്കെയാണ് ഈ ഇത്തരത്തിൽ നമുക്ക് ഒബൈസിറ്റി എന്നു പറയുന്ന കാര്യമുണ്ടാകുന്നതിനുള്ള കാരണം എന്താണ് യഥാർത്ഥത്തിൽ മനസ്സിലാക്കിയിട്ട് വേണം നമ്മൾ അതിനുവേണ്ട ട്രീറ്റ്മെൻറ് എടുക്കുന്നതിന് വേണ്ടി. നമ്മുടെ ജീവിതശൈലി നോക്കുകയാണ് എന്നുണ്ടെങ്കിൽ അതിൽ തന്നെ ഏറ്റവും പ്രശ്നമായിട്ടുള്ള ശ്രദ്ധിക്കേണ്ട ഒന്നു തന്നെയാണ് ഒബൈ സിറ്റി എന്ന് പറയുന്ന ഈ ഒരു അവസ്ഥ എന്ന് പറയുന്നത് കാരണം.
എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ ശ്രദ്ധിച്ചില്ല എന്ന് ഉണ്ടെങ്കിൽ നമുക്ക് ഇത് പലതരത്തിലുള്ള ക്രോണിക് കണ്ടീഷനിലേക്ക് ഒക്കെ പോകാനുള്ള സാധ്യത ഉള്ളത് എങ്ങനെയാണ് നോക്കുക എന്ന് നോക്കാം നമ്മൾ ബി എം ഐ എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത് നോക്കുന്നത് അതായത് ബോഡി മാസ്സ് ഇൻഡക്സ്. അത് എങ്ങനെയാണ് നമ്മൾ കണക്കാക്കുന്നത് എന്ന് ചോദിച്ചു കഴിഞ്ഞാൽ അത് നമ്മൾ കണക്കാക്കുന്നത് ഈ മെത്തേഡിലൂടെയാണ് അതായത് വെയിറ്റ് ഇൻ കിലോഗ്രാം ഡിവൈഡഡ് ബൈ ഹൈറ്റ് ഇൻ സ്ക്വയർ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.