ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്..പലരും ഡോക്ടർ അടുത്തേക്ക് വരുമ്പോൾ ചോദിക്കാനുള്ള ഒരു സംശയമാണ് ഒരു മാസം കൊണ്ട് 15 കിലോ വരെ കുറയ്ക്കാൻ സാധിക്കുമോ എന്നുള്ളത്.. ഇതുപോലെയുള്ള പലതരം സംശയങ്ങൾ ആളുകൾ നിരന്തരം വന്ന് ചോദിക്കാറുണ്ട്.. തീർച്ചയായിട്ടും വെയിറ്റ് ലോസ് എന്ന് പറയുമ്പോൾ വല്ലാതെ ശരീരഭാരം കൂടിയ ഒരു വ്യക്തിയെക്കാണെങ്കിൽ നമുക്ക് നല്ല രീതിയിലൂടെ 20 കിലോ ഒക്കെ കുറച്ചെടുക്കാൻ കഴിയും..
ഇത് നല്ലതാണോ ഇത് ചോദിച്ചാൽ നമ്മൾ സൈറ്റിഫിക്കായി ചെയ്യുകയാണെങ്കിൽ ഇത് തീർച്ചയായും നല്ല ഒരു കാര്യം തന്നെയാണ്.. ഒരുപാട് ശരീരഭാരം ഉള്ള ആളുകളില് ഇത്തരത്തിൽ വെയിറ്റ് കുറയ്ക്കുന്നത് അവരുടെ ആരോഗ്യത്തിന് ഒരുപാട് ഗുണം ചെയ്യുന്നതാണ് മാത്രമല്ല രോഗങ്ങളിൽ നിന്ന് എല്ലാം അത് സംരക്ഷിക്കുകയും ചെയ്യും..
പക്ഷേ ഇത്തരത്തിൽ ശരീരഭാരം കുറയ്ക്കുമ്പോൾ മനസ്സിലാക്കേണ്ട അല്ലെങ്കിൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം കറക്റ്റ് ആയിട്ടുള്ള പോഷകങ്ങൾ അല്ലെങ്കിൽ ന്യൂട്രീഷൻസ് ബേസ്ഡ് ആയിട്ടുള്ള ഒരു വെയിറ്റ് ലോസ് ആയിരിക്കണം അത്.. പലപ്പോഴും ആളുകളിൽ ഒരുപാട് ചെയ്തത് കണ്ടിട്ടുള്ളത് കാലറി ബേസ്ഡ് ആയിരിക്കും.. അതായത് അവർ നോക്കുന്നത് വെറും എനർജി ലെവൽ മാത്രമാണ്.. ഇത്തരത്തിൽ ചെയ്തത് വളരെ അൻ ഹെൽത്തി ആയിട്ടുള്ള ഒരു കാര്യമാണ്..
അതുകൊണ്ടുതന്നെ ഞാൻ എൻറെ അടുത്തേക്ക് വരുന്ന ഓരോ രോഗികൾക്കും പറഞ്ഞു കൊടുക്കാറുള്ളത് ന്യൂട്രീഷൻ ബേസ്ഡ് ആയിട്ടുള്ള കാര്യങ്ങൾ തന്നെയാണ്.. അതായത് ഇത്തരം കാര്യങ്ങളെല്ലാം ഫോളോ ചെയ്തുകൊണ്ട് വളരെ ഹെൽത്തി ആയിട്ട് തന്നെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന കാര്യങ്ങളെ കുറിച്ചാണ് പറഞ്ഞു കൊടുക്കുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….