എൻറെ പപ്പാ എൻറെ അമ്മയെ ഡിവോഴ്സ് ചെയ്യാതെ ഞാൻ ഇനി അങ്ങോട്ട് പോവുകയില്ല അലൻ പറയുന്നത് കേട്ട് അവരുടെ സ്കൂൾ കൗൺസിലർ ഞെട്ടി എന്താണ് അങ്ങനെ പറയുന്നത് എനിക്ക് എന്റെ അമ്മയെ ഇഷ്ടമല്ല എനിക്ക് എൻറെ അമ്മയെ വളരെയധികം വെറുപ്പ് ആണ് എന്ന് അവൻ അവരോട് പറഞ്ഞു അതിന് എന്തെങ്കിലും ഒരു കാരണം ഉണ്ടാകുമല്ലോ അല്ലേ എന്താണ് ആ ഒരു കാരണം അത് എന്താണ് എന്ന് എനിക്ക് പറയാൻ വേണ്ടി പറ്റില്ല എന്ന് അവൻ തിരിച്ചു പറഞ്ഞു പിന്നെ കാരണമെന്താണ് എന്ന് പറയേണ്ട കാരണം അറിഞ്ഞാലല്ലേ.
നമുക്ക് അതിനൊരു പരിഹാരം ഉണ്ടാക്കാൻ വേണ്ടി സാധിക്കുകയുള്ളൂ സ്കൂൾ കൗൺസിലർ ആയിട്ടുള്ള സ്നേഹ അവനോട് ചോദിച്ചു എനിക്ക് എൻറെ അമ്മയെ ഇഷ്ടമല്ല എനിക്ക് എൻറെ അമ്മയെ വെറുപ്പാണ് എനിക്ക് അവർ ഉണ്ടാക്കി തരുന്ന ഭക്ഷണം കഴിക്കാനോ അതുപോലെതന്നെ അവർ എനിക്ക് വസ്ത്രം അലക്കി തരുന്നത് ഒന്നും തന്നെ എനിക്ക് ഇഷ്ടമല്ല അത്രയേ ഉള്ളൂ എൻറെ പപ്പാ വളരെ പാവമാണ് ഇതും പറഞ്ഞു അലൻ ടീച്ചറുടെ മുമ്പിൽ നിന്ന് എഴുന്നേറ്റ് ക്ലാസിലേക്ക് പോകാൻ വേണ്ടി ഒരുങ്ങി ഒന്ന് നിന്നെ ഞാൻ ഒന്ന് ചോദിക്കട്ടെ സ്നേഹ പിന്നിൽ നിന്ന് പറഞ്ഞു.
എന്ന് ഉണ്ടെങ്കിലും അവൻ അത് കേട്ട ഭാവം നടിക്കാതെ നേരെ ക്ലാസിലേക്ക് പോയി സ്നേഹ അതിനുശേഷം മറ്റൊരാളുടെ കുട്ടികളോട് കൂടി സംസാരിച്ച് അവരുടെ പ്രശ്നങ്ങൾ എന്താണ് എന്ന് ചോദിച്ചറിഞ്ഞ് അവർക്ക് വേണ്ട നിർദ്ദേശങ്ങൾ ഒക്കെ നൽകി അതിനുശേഷം സ്നേഹ സ്റ്റാഫ് റൂമിലേക്ക് എത്തുമ്പോൾ അവിടെ അലന്റെ ക്ലാസ് ടീച്ചർ തന്നെയും പ്രതീക്ഷിച്ചിരിക്കുന്നത് പോലെ സ്നേഹക്ക് തോന്നി. സ്റ്റാഫ് റൂമിൽ മറ്റ് പല ടീച്ചേഴ്സും ഉള്ളതുകൊണ്ട് തന്നെ ബിന്ദു ടീച്ചർ അവിടെ നിന്ന് എഴുന്നേറ്റ് സ്നേഹയുടെ അടുത്തേക്ക് വന്നു എന്തായി അലനോട് സംസാരിച്ചോ അവർ ചോദിച്ചു. കൂടുതൽ അറിയാൻ വീഡിയോ കാണുക.