നമുക്ക് പല ആളുകൾക്കും വരുന്ന പ്രശ്നമാണ് ശരീരത്തിന് പല ഭാഗങ്ങളിൽ ആയിട്ട് ഇടയ്ക്കിടയ്ക്ക് വേദന അനുഭവപ്പെടുക അല്ലെങ്കിൽ മാറിമാറി ശരീരത്തിന് പല ഭാഗങ്ങളിൽ വേദന അനുഭവപ്പെടുക എന്നുള്ളതാണ് ആദ്യം ചിലപ്പോൾ നമുക്ക് ബാക്കിൽ ആയിരിക്കും വേദന അനുഭവപ്പെടുക ആയിരിക്കും ചിലപ്പോൾ പിന്നീട് അത് നെറ്റിലേക്ക് വരാം അല്ലെങ്കിൽ ചെസ്റ്റിലേക്ക് വരാം അല്ലെങ്കിൽ ചിലപ്പോൾ മൈഗ്രേൻ പോലെ ഒക്കെയുള്ള തലവേദന ഒക്കെ ആയിട്ട് അത് മാറി എന്ന് വരാം.
അപ്പോൾ ഇങ്ങനെ നമ്മുടെ ശരീരത്തിലെ പല ഭാഗങ്ങളിലും മാറിമാറി ഇത്തരത്തിൽ വേദന അനുഭവിക്കുന്ന ആളുകൾ ഉണ്ടായിരിക്കാം എന്നാൽ നമുക്ക് ഇത് എന്തെങ്കിലും ടെസ്റ്റ് ഒക്കെ ചെയ്ത് നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ തുടങ്ങിയ കാര്യങ്ങൾ ഒക്കെ എടുത്തു നോക്കുമ്പോൾ എല്ലാം തന്നെ നോർമൽ ആയിരിക്കും അപ്പോൾ ഇത്തരത്തിലുള്ള ഈ ഒരു അവസ്ഥയെ ആണ് നമ്മൾ ഫൈബ്രോമയാൽ ജിയ എന്ന് പറയുന്നത്. ഇന്ന് ഈ പറയുന്ന ഒരു അവസ്ഥ വളരെ കോമൺ ആയിട്ട് ഒരുപാട് ആളുകൾ.
കണ്ടുവരുന്ന ഒരു അവസ്ഥയാണ് പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഈ ഒരു അവസ്ഥ കൂടുതലായിട്ട് കണ്ടുവരുന്നത് ഏകദേശം ഒരു 13 വയസ്സിന് മുകളിൽ പ്രായമുള്ള ആളുകളിൽ ഒക്കെ തന്നെ ഈ ഒരു പ്രശ്നം നമുക്ക് കണ്ടു വരാറുണ്ട്. അപ്പോൾ ഈ ഒരു പ്രശ്നം എന്ന് പറയുന്നത് നമ്മുടെ മൈൻഡ് ആയിട്ട് റിലേറ്റഡ് ആണ്.
അപ്പോൾ നമുക്ക് എന്തെങ്കിലും കൂടുതൽ ടെൻഷൻ ഒക്കെ ഉണ്ട് എന്ന് ഉണ്ടെങ്കിൽ ഈ ഒരു വേദന ഉണ്ടാകുന്നത് കൂടും. അപ്പോൾ ഞാൻ പറഞ്ഞില്ലേ നമ്മുടെ ശരീരത്തിന്റെ പല ഭാഗങ്ങളിൽ ആയിട്ട് മാറിമാറി ആണ് ഈ വേദന വരിക കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.