ചില ആളുകളിൽ ഒക്കെ ഈയൊരു സമയത്ത് നമ്മൾ കൂടുതലായിട്ട് പ്രധാനമായി കണ്ടുവരുന്ന ഒരു പ്രശ്നമാണ് കാലുകളിൽ ഒക്കെ ഇങ്ങനെ വീണ്ടും കയറുന്നത് പോലെ പൊളിഞ്ഞു പൊളിഞ്ഞു വരുന്നതുപോലെ ഒക്കെ ഉണ്ടാകുന്നതെന്ന് പറയുന്നത് അതുപോലെ തന്നെ ഈ ഒരു സമയത്ത് ഒരുപാട് ആളുകൾ കണ്ടുവരുന്ന പ്രശ്നമാണ് ഫംഗൽ ഇൻഫെക്ഷൻ ഒക്കെ ഒരുപാട് ആളുകൾ ഈ സമയത്ത് കണ്ടുവരുന്നുണ്ട് അതുപോലെതന്നെ ചില ആളുകളിൽ അത്.
ഒരു റെഡ്സ് ഒക്കെ ആയിരിക്കും ചുവന്ന നിറത്തിൽ ഒക്കെ ആകും ചില ആളുകളിലാണ് എന്ന് ഉണ്ടെങ്കിൽ അത് സിൽവർ കളർ വെളുത്ത നിറത്തിലൊക്കെ പൊളിഞ്ഞ വരുന്നത് നമുക്ക് കാണാൻ വേണ്ടി സാധിക്കുന്നത് ആണ് അതുപോലെതന്നെ ചില ആളുകൾക്കൊക്കെ നല്ല രീതിയിൽ ചൊറിച്ചിലും ബുദ്ധിമുട്ടുകളും ഒക്കെ ഉണ്ടാകുന്നത് ആയിട്ട് ഉണ്ടായിരിക്കും കാലിൻറെ വിരലുകളുടെ ഇടയിൽ ഒക്കെ ഇത്തരത്തിലുള്ള ഇൻഫെക്ഷൻ ബുദ്ധിമുട്ട് ഒക്കെ ഉള്ള ആളുകൾ ഉണ്ടായിരിക്കും അവർക്ക് കല്ലിടലൊക്കെ ഇൻഫെക്ഷൻസ് വന്ന് പൊട്ടിപ്പോകുന്ന പ്രശ്നങ്ങളൊക്കെ ഉണ്ടായിരിക്കും.
അപ്പോൾ ഈ കാലിന്റെ ഇടയിൽ ഉണ്ടാകുന്ന ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ എന്ന് പറയുന്നത് ഒരുപാട് ആളുകളെ വളരെ കോമൺ ആയിട്ട് ബാധിക്കുന്ന ഒരു പ്രശ്നം തന്നെയാണ് നമ്മൾ കോമൺ ആയിട്ട് ഇത്തരത്തിലുള്ള പ്രശ്നങ്ങളൊക്കെ അനുഭവപ്പെടുന്നുണ്ട് എന്ന് ഉണ്ടെങ്കിൽ എന്താണ് ചെയ്യുക അവിടെ ഏതെങ്കിലും തരത്തിലുള്ള മോയിസ്ചറൈസർ അപ്ലൈ ചെയ്യാൻ വേണ്ടി നോക്കും അല്ലെങ്കിൽ അവിടെ ഏതെങ്കിലും തരത്തിലുള്ള ക്രീമുകൾ അല്ലെങ്കിൽ എണ്ണകൾ ഒക്കെ അവിടെ പുരട്ടി നോക്കും കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ കാണുക.