നമ്മൾ കഴിക്കുന്ന ഭക്ഷണം അത് മായം കലർന്നതാണ് അതുപോലെതന്നെ നമ്മൾ കുടിക്കുന്ന വെള്ളം എന്ന് പറയുമ്പോൾ അത് പലപ്പോഴും മലിനമായിരിക്കും അതുപോലെതന്നെ നമ്മൾ വിശ്വസിക്കുന്ന വായു മലിനം. ഇപ്പോൾ ഇതാണ് ഇപ്പോഴത്തെ ഒരു അർബൻ ലൈഫിന്റെ അവസ്ഥ എന്ന് പറയുന്നത് നിരന്തരമായി നല്ല രീതിയിൽ സ്ട്രെസ്സ് നേരിട്ടുകൊണ്ടിരിക്കുന്ന ഒരു ജീവിതത്തിൽ മുന്നോട്ടുപോകുന്നവർ. അങ്ങനെ നമ്മുടെ ജീവിതത്തിൽ അനുഭവപ്പെടുന്ന സ്ട്രെസ്സിനെ കോംപാക്ട് ചെയ്യാൻ.
വേണ്ടിയിട്ട് ട്രസ്റ്റിനെ നിർവീര്യം ആക്കുന്നതിന് വേണ്ടി നമ്മുടെ ശരീരത്തിൽ പ്രവർത്തിക്കുന്ന നിയമങ്ങൾ വളരെയധികം പ്രധാന പങ്ക് വയ്ക്കുന്നുണ്ട് നമ്മുടെ കരളും അതുപോലെതന്നെ നമ്മുടെ കിഡ്നികളും നല്ല പങ്ക് ഇതിനുവേണ്ടി വഹിക്കുന്നുണ്ട്. നമ്മുടെ കിഡ്നികൾക്ക് എന്തെങ്കിലും പ്രവർത്തന വൈകല്യം സംഭവിക്കുക ആണ് എന്ന് ഉണ്ടെങ്കിൽ അത് നേരത്തെ തന്നെ തിരിച്ചറിയാൻ വലിയ നമ്മളെ സഹായിക്കുന്ന 10 ലക്ഷണങ്ങളെ പറ്റിയാണ് ഞാൻ ഈ വീഡിയോയിൽ പറയാൻ വേണ്ടി ഉദ്ദേശിക്കുന്നത്. അതിൽ ഒന്നാമത്തേത് നിങ്ങൾക്ക് എപ്പോഴും അമിതമായി ക്ഷീണം അനുഭവപ്പെടുക എപ്പോഴും കിടക്കണം.
എന്ന് തോന്നൽ തളർച്ച. ഇതിന് പ്രധാന കാരണം എന്ന് പറയുന്നത് നമ്മുടെ ചുവന്ന രക്താണുക്കളെ ഉത്പാദിപ്പിക്കാൻ സഹായിക്കുന്ന ഹോർമോൺ പ്രധാനമായും ഉൽപ്പാദിപ്പിക്കപ്പെടുന്നത് നമ്മുടെ കിഡ്നിയിൽ വച്ച് ആണ്. സ്വാഭാവികമായും നമ്മുടെ കിഡ്നിക്ക് എന്തെങ്കിലും തകരാറ് സംഭവിക്കുമ്പോൾ ആ ഹോർമോണിന്റെ പ്രൊഡക്ഷൻ കുറയുന്നു അതുവഴി നമ്മുടെ ആർ ബി സി യുടെ പ്രൊഡക്ഷനും കുറയുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ മുഴുവൻ ആയി തന്നെ കാണുക.