ഒരു വീണ സമ്മാനം വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്ന് ആണ് ആ വീടിൻറെ കിണർ എന്നു പറയുന്നത് എല്ലാ വീടുകളും വളരെ അത്യാവശ്യമായിട്ടുള്ള കാര്യമാണ് അതുപോലെതന്നെ ശുദ്ധജല സ്രോതസ്സാണ് കിണർ എന്ന കാര്യം നമുക്ക് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ് മാത്രമല്ല ഒരു മനുഷ്യൻ ശരീരത്തിന് ഏറ്റവും അത്യാവശ്യ ആയിട്ടുള്ള അല്ലെങ്കിൽ ഏറ്റവും അനിവാര്യമായിട്ടുള്ള ഒന്ന് തന്നെ ആണ് ശുദ്ധജലം അല്ലെങ്കിൽ ജലം എന്ന കാര്യം നമുക്ക് എല്ലാവർക്കും അറിയാവുന്നതാണ് അതുകൊണ്ടുതന്നെ ഈ ഒരു കിണറിന്റെ സമീപത്ത് അല്ലെങ്കിൽ ഒരു കിണറിൽ ചെറിയ ഏതെങ്കിലും.
രീതിയിലുള്ള ദോഷം തന്നെ ഉണ്ട് എന്ന് ഉണ്ടെങ്കിലും അത്തരത്തിലുള്ള ദോഷങ്ങൾ നമ്മുടെ ജീവിതത്തിൽ തന്നെ വളരെയധികം ആയിട്ട് ബാധിക്കും എന്നത് ആണ് സത്യം അപ്പോൾ ഇത്തരത്തിൽ പറയുന്ന ദോഷങ്ങൾ അതായത് ഞാൻ ഇവിടെ പറയാൻ വേണ്ടി പോകുന്ന ചില ദോഷങ്ങൾ അല്ലെങ്കിൽ ചില തെറ്റുകൾ ഒക്കെ നിങ്ങൾ ഒരിക്കലും ആവർത്തിക്കാതെ ഇരിക്കാൻ വേണ്ടി വളരെയധികം ശ്രദ്ധിക്കുക നമ്മുടെ ജീവനെ തന്നെ അപകടം അല്ലെങ്കിൽ.
ഭീഷണിയാകുന്ന കാര്യങ്ങളാണ് ആ പറയുന്നത് എല്ലാം തന്നെ അപ്പോൾ തെറ്റുകൾ നിങ്ങൾ ആവർത്തിക്കാതിരിക്കാൻ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ടുതന്നെ ഈ കിണറിന്റെ അടുത്ത് ചില ചെടികൾ വരുന്നത് വളരെയധികം ദോഷം ഉള്ള കാര്യമാണത് നിങ്ങളുടെ ജീവിതത്തിൽ വളരെ ദോഷമായി ഭവിക്കുകയോ അല്ലെങ്കിൽ വളരെ ദോഷമായിട്ട് ഉണ്ടാകുന്ന പല കാരണങ്ങൾക്കും കാരണക്കാരൻ ആവും ആവുകയും ചെയ്യുന്നു എന്ന് ഉള്ളത് വളരെ സത്യമായിട്ടുള്ള കാര്യമാണ് അതുകൊണ്ടുതന്നെ നിങ്ങൾ ഇത് പ്രത്യേകമായി ശ്രദ്ധിക്കേണ്ടതാണ് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വേണ്ടി നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുവാൻ വേണ്ടി ശ്രദ്ധിക്കുക.