ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഇന്ന് കൊളസ്ട്രോൾ എന്നുള്ളത് ഒരു വലിയ പ്രശ്നമായിട്ടാണ് ആളുകൾ കാണുന്നത്.. എന്നാൽ സത്യം പറഞ്ഞാൽ കൊളസ്ട്രോൾ എന്ന് പറയുന്നത് ഇത്രയും വലിയ അപകടകാരി ആണോ.. എന്നാൽ അല്ല എന്നുള്ളതാണ് ഇതിൻറെ ശരിക്കും ഉള്ള യാഥാർത്ഥ്യം.. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെ ലഭിക്കുന്ന കൊളസ്ട്രോളും അതുപോലെതന്നെ നമ്മുടെ ശരീരം ഉത്പാദിപ്പിക്കുന്ന കൊളസ്ട്രോളും തമ്മിലുള്ള ഒരു മിസ്സ് മാച്ചിങ് അതല്ലെങ്കിൽ പുറമേ നിന്ന് വളരെ വലിയ ഒരു സോഴ്സ് നമ്മുടെ ശരീരത്തിൽ എത്തുമ്പോഴാണ്..
അതുപോലെ നിങ്ങൾ കഴിക്കുന്ന ഭക്ഷണം ഏത് ടൈപ്പ് ആണ് എന്നതിനെ ആശ്രയിച്ചാണ് ഈ കൊളസ്ട്രോൾ നമ്മുടെ ശരീരത്തിൽ ഒരു വില്ലനായി മാറുന്നത്.. കൊളസ്ട്രോളും ആയിട്ട് റിലേറ്റഡ് ആയിട്ടുള്ള ഒരു ഡയറ്റ് പ്ലാൻ പറയുമ്പോൾ എഗ്ഗ് കഴിച്ചോളൂ എന്ന് പറയുമ്പോൾ പലരും ചോദിക്കുന്ന ഒരു ചോദ്യമാണ് മുട്ട എന്നു പറയുന്നത് കൊളസ്ട്രോൾ അല്ലേ.. എന്നാൽ നിങ്ങൾ അറിയേണ്ട ഒരു കാര്യം അത് ശരിയായ അളവിൽ കഴിച്ചാൽ അത് യാതൊരു വിധത്തിലും നിങ്ങളെ ദോഷമായി ബാധിക്കില്ല..
കൊളസ്ട്രോൾ എന്നു പറയുന്നത് രണ്ട് തരമുണ്ട് ഇതൊരു ലിക്വിഡ് മോളികൂൾ ആണ്.. ഇത് പ്രധാനമായും ശരീരത്തെ ബാധിക്കുന്ന രണ്ട് ടൈപ്പുകൾ എന്നു പറയുന്നത് പ്രധാനമായും ഒന്നാമത്തെ ചീത്ത കൊളസ്ട്രോൾ അതുപോലെ നല്ല കൊളസ്ട്രോളും ഉണ്ട്.. നമുക്കിന്ന് എച്ച്ഡിഎൽ കൊളസ്ട്രോൾ കൂട്ടാൻ എന്താണ് ചെയ്യാൻ കഴിയുക എന്ന് നോക്കാം..
നമ്മുടെ കരൾ ഏകദേശം ഒരു 80% ത്തോളം നമുക്ക് ആവശ്യമുള്ള കൊളസ്ട്രോൾ ഉല്പാദിപ്പിക്കുന്നുണ്ട്. കാരണം ഈ കൊളസ്ട്രോൾ നമ്മുടെ ശരീരത്തിലെ എല്ലാ കോശങ്ങളുടെയും മെമ്പറെയിൻ ഉണ്ടാക്കുന്നതിനും അതുപോലെ ചില വൈറ്റമിൻസ് ഉണ്ടാക്കുന്നതിനും വൈറ്റമിൻ ഡി പോലെയുള്ളവ നിർമ്മിക്കുന്നതിന് അതുപോലെ ചില പ്രത്യേക ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നതിനും ഒക്കെ കൊളസ്ട്രോൾ എന്നുപറയുന്നത് വളരെ പ്രധാനപ്പെട്ട ഒരു ഘടകം തന്നെയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…