അപ്പോൾ ഇന്നത്തെ ഒരു വീഡിയോയിൽ നമ്മൾ പ്രധാനമായിട്ടും ഇവിടെ പറയുന്ന വിഷയം എന്ന് പറയുന്നത് ഫെർട്ടിലിറ്റി പ്രിസർവേഷൻ എന്ന വിഷയത്തെപ്പറ്റിയാണ് അപ്പോൾ നമുക്ക് അറിയാം ഇന്ന് ഒരുപാട് ആളുകൾ വളരെയധികം ക്യാൻസർ പേഷ്യൻസിന് ബന്ധപ്പെട്ടുള്ള ർട്ടിലിറ്റി പ്രിസർവേഷൻ എന്ന വിഷയവുമായി ബന്ധപ്പെട്ടാണ് നമ്മൾ ഇന്ന് ഇവിടെ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്നത് അതായത് നമുക്ക് നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ നമുക്ക് അറിയാം പണ്ടുകാലത്ത് ഈ ഒരു ക്യാൻസർ എന്ന് പറയുന്ന പ്രശ്നം എന്ന് പറയുന്നത് ഏറ്റവും കൂടുതൽ ആയി തന്നെ ബാധിക്കുന്നത് ഒരു 50 വയസ്സിന്.
മുകളിൽ പ്രായമുള്ള ആളുകളിൽ ആണ് എന്ന് ഉണ്ടെങ്കിൽ ഇന്നത്തെ ആ ഒരു അവസ്ഥ എന്നുള്ളത് അങ്ങനെയല്ല എന്ന് നമുക്ക് അറിയാം ഇപ്പോൾ നമുക്ക് ഇടയിൽ പ്രായം കുറവുള്ളതായത് 20 പൈസ ഒക്കെ പ്രായമുള്ള വ്യക്തികളിൽ ഒക്കെ തന്നെ ധാരാളം ആയിട്ട് നമുക്ക് ഇപ്പോൾ ക്യാൻസർ എന്ന രോഗം കണ്ടുവരുന്നുണ്ട് അപ്പോൾ ഇവർക്ക് ആ ഒരു ക്യാൻസർ എന്ന രോഗം മാറുന്നതിനേക്കാൾ കൂടുതൽ ആയിട്ട് ഉള്ള ഒരു ആശങ്ക എന്ന് പറയുന്നത് അവർ കൂടുതലായി പങ്കുവെക്കുന്ന കാര്യം എന്നുള്ളത് ഡോക്ടറെ ഒരു കീമോ തെറാപ്പി അല്ലെങ്കിൽ റേഡിയേഷൻ ട്രീറ്റ്മെൻറ് ചെയ്തു കഴിഞ്ഞാൽ.
അവർക്ക് പിന്നെ ഈ ഒരു കുട്ടികൾ ഉണ്ടാകുന്ന ബാധിക്കുമോ കുട്ടികൾ ഉണ്ടാകുക തുടങ്ങിയ കാര്യങ്ങളെയൊക്കെ അത് ബാധിക്കുമോ അതൊക്കെ ബുദ്ധിമുട്ടാകുമോ തുടങ്ങിയിട്ടുള്ള പ്രശ്നങ്ങളാണ് ഏറ്റവും കൂടുതൽ ആയിട്ട് ചോദിക്കുന്ന ഒരു കാര്യം അപ്പോൾ നമ്മൾ ഇങ്ങനെയുള്ള ആൾക്കാരിൽ അതായത് വളരെ പ്രായം കുറഞ്ഞ ചെറുപ്പക്കാരായ ആൾക്കാരിൽ ഒക്കെ നമ്മൾ ഏറ്റവും കൂടുതൽ ചെയ്യുന്നത് അധികം ബുദ്ധിമുട്ട് ഇല്ലാത്ത രീതിയിലുള്ള ചെറിയ ചെറിയ ഓപ്പറേഷൻ തുടങ്ങിയ കാര്യങ്ങളൊക്കെയാണ് പക്ഷേ അതിൻറെ സ്റ്റേജിന്റെ വേരിയേഷൻസ് ഒക്കെ വരുമ്പോൾ പലപ്പോഴും കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുവാൻ വേണ്ടി ശ്രദ്ധിക്കുക.