നമ്മുടെ ക്ലിനിക്കിൽ എത്തുന്ന ഒരുപാടുപേർ പ്രത്യേകിച്ച് അമ്മമാരൊക്കെ പറയുന്ന പ്രധാനപ്പെട്ട ഒരു പ്രശ്നം ആണ് അവർക്ക് ജോലികൾ ഒന്നും ചെയ്യാൻ വേണ്ടി തോന്നുന്നില്ല ഒരു വളരെ മായിട്ടുള്ള ക്ഷീണം അവർക്ക് അനുഭവപ്പെടുക ആണ് കിടക്കാൻ തോന്നുവാ ജോലികൾ ഒക്കെ പെൻഡിങ് ആവുക എല്ലാം പിന്നെ ചെയ്യാം എന്ന രീതിയിൽ മാറ്റി വയ്ക്കുക ജോലികൾ ഒന്നും ചെയ്യാൻ പറ്റാത്ത പോലെയുള്ള ക്ഷീണം ഒക്കെ അനുഭവപ്പെടുക എന്നുള്ളത് ഒരുപാട് ആളുകൾ നമ്മുടെ ക്ലിനിക്കിൽ വന്ന് പറയാറുണ്ട്.
അപ്പോൾ നമുക്ക് ഇന്ന് ഈ ഒരു വിഷയത്തെപ്പറ്റി ഇവിടെ സംസാരിക്കാൻ എന്തുകൊണ്ടാണ് നമുക്ക് ഇത്തരത്തിൽ കഠിനമായിട്ടുള്ള ഒരു ക്ഷീണം അനുഭവപ്പെടുന്നത് എന്നതിനെപ്പറ്റി നമുക്ക് ഇവിടെ ഡിസ്കസ് ചെയ്യാം. വിട്ടുമാറാത്ത ക്ഷീണം അല്ലെങ്കിൽ നമുക്ക് വളരെ കഠിനമായിട്ട് ഉള്ള ക്ഷീണം അനുഭവപ്പെടുന്നതിന് പലതരത്തിലുള്ള കാരണങ്ങളാണ് ഉള്ളത് നമ്മുടെ ശരീരത്തിൽ ആവശ്യമായിട്ട് ഉള്ള ഊർജ്ജം ഇല്ലാത്തതുകൊണ്ട് ആണ് ഇത്തരത്തിലുള്ള ക്ഷീണം പ്രധാനമായും അനുഭവപ്പെടാനുള്ള കാരണം എന്ന് പറയുന്നത്.
എങ്കിലും നമുക്ക് ഇതിൻറെ പല മറ്റ് കാരണങ്ങൾ എന്തൊക്കെയാണ് നോക്കാം അതായത് നമുക്ക് ഉറക്കം കിട്ടാത്ത ഒരു അവസ്ഥ അതായത് ശരിയായ ഉറക്കം ലഭിച്ചില്ലെങ്കിൽ സാധാരണ ഒരു ആരോഗ്യവാനായ ഒരു മനുഷ്യനെ എട്ടു മുതൽ 9 വരെയുള്ള മണിക്കൂറിൽ ആണ് തുടർച്ചയായി ഉറക്കം കിട്ടേണ്ടത്.
ഒരു ആവശ്യമുള്ള കാര്യമാണ്. അപ്പോൾ ഇത്തരത്തിൽ പലതരത്തിലുള്ള കാരണങ്ങൾ കൊണ്ട് നമുക്ക് ഉറക്കം കിട്ടാതെ വരുക ആണ് എന്ന് ഉണ്ടെങ്കിൽ രാവിലെ എഴുന്നേൽക്കുമ്പോൾ നമുക്ക് ആ ഒരു ക്ഷീണവും തളർച്ചയും ഒക്കെ അനുഭവപ്പെട്ടു എന്ന് വരാം കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങളെ വീഡിയോ തീർച്ചയായും മുഴുവനായും തന്നെ കാണുക.