നമ്മൾ ഓർമ്മവച്ച നാൾ മുതൽ അറിഞ്ഞോ അറിയാതെയോ നമ്മൾ പ്രാർത്ഥിക്കുന്നതാണ്.. കുഞ്ഞുങ്ങൾ വരെ എന്നെ രക്ഷിക്കണമെന്ന് പറഞ്ഞു പ്രാർത്ഥിക്കാറുണ്ട്.. ജീവിതത്തിൽ നമ്മുടെ കർമ്മങ്ങൾ ചെയ്യുകയും എപ്പോഴും ആ പരമോന്നതമായ ശക്തി കൂടെയുണ്ട് എന്ന് ഓർമ്മപ്പെടുത്തലാണ് ഓരോ പ്രാർത്ഥനയും.. പ്രാർത്ഥിക്കുമ്പോൾ നമ്മൾ നമ്മുടെ ഇഷ്ട ദേവതയുമായി കൂടുതൽ അടുക്കുന്നതാണ്.. ധ്യാനിക്കുമ്പോഴും മന്ത്രങ്ങൾ ജപിക്കുമ്പോഴും നമ്മൾ അറിയാതെ ആ ഒരു ദിവ്യ ശക്തിയോട് കൂടുതൽ അടുക്കുന്നതാണ്..
എന്നാൽ പലപ്പോഴും പലർക്കും ആ ഒരു ശക്തിയുടെ സാന്നിധ്യം അനുഭവിച്ച അറിയാൻ സാധിക്കുന്നതാണ്.. ഇത്തരത്തിൽ പ്രാർത്ഥിക്കുമ്പോൾ ചിലരുടെയെങ്കിലും കണ്ണുകൾ അറിയാതെ നിറഞ്ഞൊഴുകാറുണ്ട്.. ഇങ്ങനെ സംഭവിക്കുന്നതിന് പിന്നിൽ ഒരു കാരണം ഉണ്ട്.. ഈ കാരണങ്ങൾ എന്തൊക്കെയാണ് എന്നുള്ളത് നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം..
നമ്മൾ പ്രാർത്ഥിക്കുമ്പോൾ അല്ലെങ്കിൽ മന്ത്രങ്ങൾ ജപിക്കുമ്പോഴോ ഇത്തരത്തിൽ അറിയാതെ കണ്ണുകൾ നിറയുന്നത് നമ്മുടെ ശരീരത്തിൽ ഇങ്ങനെ ചെയ്യുന്നതിലൂടെ പോസിറ്റീവ് ഊർജ്ജം നിറയുന്നതിന്റെ സൂചനയാണ്.. പോസിറ്റീവ് ഊർജ്ജം എന്നാൽ ദൈവീക ശക്തിയുടെ സാന്നിധ്യത്തിൽ ആ ശക്തിയുടെ അനുഗ്രഹം നമ്മളിൽ വരുമ്പോഴാണ് ഇത്തരത്തിൽ നമ്മുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നത്.. നമ്മളിലും ആ ഒരു ദിവ്യശക്തി ഉണ്ടാവുന്നതാണ്..
ആ ശക്തിയെ നമ്മൾ ആത്മാവ് എന്ന് വിളിക്കുന്നു.. നമ്മളിലെ ആത്മാവും ഈശ്വര ചൈതന്യവും ഒരേ രേഖയിൽ വരുമ്പോൾ അറിയാതെ കണ്ണുകൾ നിറയുന്നതാണ്.. ഇത്തരത്തിൽ ഒരു ബന്ധം ഈശ്വര ചൈതന്യവുമായി വന്നുചേരുമ്പോഴാണ് പലരുടെയും കണ്ണുകൾ നിറഞ്ഞൊഴുകുന്നത്.. അതിനാൽ ആ ഒരു ദൈവീക ശക്തിയുമായി നേരിട്ട് ഒരു ബന്ധം വന്നുചേരുന്നതിന്റെ സൂചനയാണ് കണ്ണുകൾ നമ്മൾ അറിയാതെ തന്നെ പ്രാർത്ഥിക്കുമ്പോൾ നിറഞ്ഞൊഴുകുന്നത് എന്ന് പറയാവുന്നതാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….