ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഗ്യാസ്ട്രബിൾ എന്നുള്ള ഒരു വിഷയത്തെക്കുറിച്ചാണ്.. ഈ ഗ്യാസ്ട്രബിൾ എന്തുകൊണ്ടാണ് നമുക്ക് വരുന്നത് എന്നും ഇതുവരെ വരാതിരിക്കാൻ ആയിട്ട് നമുക്ക് എന്തെല്ലാം കാര്യങ്ങളാണ് ജീവിതത്തിൽ ശ്രദ്ധിക്കേണ്ടത് തുടങ്ങിയ കാര്യങ്ങൾ കുറിച്ച് നമുക്ക് വളരെ വിശദമായിത്തന്നെ മനസ്സിലാക്കാം.. നമ്മൾ ഒട്ടുമിക്ക വ്യക്തികളും ജീവിതത്തിൽ ഒരിക്കലെങ്കിലും അനുഭവിച്ചിട്ടുള്ള ഒരു പ്രശ്നം തന്നെയാണ് ഈ ഗ്യാസ്ട്രബിൾ എന്ന് പറയുന്നത്..
ഈ ഒരു ഗ്യാസ്ട്രബിൾ പ്രശ്നം ഒരു വ്യക്തിക്ക് വരാൻ പല കാരണങ്ങളും അതിനു പിന്നിലുണ്ട്.. സാധാരണയായിട്ട് ഒരു വ്യക്തിക്ക് അവരുടെ കുടലിൽ നോർമൽ ആയിട്ട് ഗ്യാസ് കാണുന്നതാണ്.. ഒരു വ്യക്തിക്ക് ആറ് മുതൽ ഒരു 20 പ്രാവശ്യം കീഴ്വായുമായിട്ട് അല്ലെങ്കിൽ ഏമ്പക്കം ആയിട്ടൊക്കെ ഇത് പോവാറുണ്ട്.. അതുകൊണ്ടുതന്നെ ഗ്യാസ് എന്നതുകൊണ്ട് പൊതുവെ ഉദ്ദേശിക്കുന്നത് ചിലപ്പോൾ ഒരു ഏമ്പക്കം ആവാം അല്ലെങ്കിൽ വയറിൻറെ ഒരു കമ്പന അവസ്ഥയാവാം അതല്ലെങ്കിൽ ഇടയ്ക്ക് എപ്പോഴെങ്കിലും കീഴ്വായു താഴേക്ക് പോകുന്നത് ആവാം..
അപ്പോൾ ഈ ഒരു ഗ്യാസ്ട്രബിൾ പ്രശ്നം വരുന്നതിനു പിന്നിലെ ഒരു പ്രധാനപ്പെട്ട കാരണമായിട്ട് പറയുന്നത് നമ്മുടെ ജീവിതശൈലിയിലുള്ള അപാകതകൾ തന്നെയാണ്.. ഇന്നത്തെ ജനങ്ങൾ കൂടുതലും അവരുടെ ജോലിക്ക് കൂടുതൽ സമ്പത്ത് ഉണ്ടാക്കാൻ ഒക്കെ ആഗ്രഹിക്കുന്നവരും അതിനു വേണ്ടി ഓടുന്നവരും ആണ് അതുകൊണ്ടുതന്നെ പലർക്കും അവരുടെ ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുക്കാൻ കഴിയുന്നില്ല അതുകൊണ്ടുതന്നെ ഭക്ഷണങ്ങൾ പോലും പലപ്പോഴും കഴിക്കാൻ സമയം കിട്ടുന്നില്ല.
അല്ലെങ്കിൽ കഴിക്കാതെ ഒഴിവാക്കുന്നു.. പൊതുവേ ഇന്ന് ആളുകളിൽ കണ്ടുവരുന്ന ഒരു പ്രധാന ഒരു ശീലമായി മാറിക്കൊണ്ടിരിക്കുകയാണ് രാവിലെ സമയമില്ലാതെ ഓടുമ്പോൾ വളരെ കുറച്ചു ഭക്ഷണം കഴിക്കുക അല്ലെങ്കിൽ കഴിക്കാതെ പോകുക അതിനുശേഷം രാത്രിയിൽ ആയിരിക്കും വീട്ടിലേക്ക് വന്നശേഷം പൊട്ടുന്നത് പോലെ ഭക്ഷണം കഴിച്ചു കിടന്നുറങ്ങുന്ന ഒരു അവസ്ഥ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….