ആദ്യം തന്നെ എല്ലാവർക്കും ജന്മാഷ്ടമി നാളിന്റെ മംഗളങ്ങൾ നേർന്നുകൊണ്ടുതന്നെ നമുക്ക് ഇന്നത്തെ ഈ ഒരു വീഡിയോ ഇവിടെ തുടങ്ങാവുന്നത് ആണ് ഭഗവാൻ നിങ്ങൾക്ക് എല്ലാവിധത്തിലുള്ള അനുഗ്രഹങ്ങളും നൽകട്ടെ എന്ന് വളരെ ആത്മാർത്ഥമായി തന്നെ നമ്മൾ പ്രാർത്ഥിക്കുകയും അതുപോലെതന്നെ ആഗ്രഹിക്കുകയും ചെയ്യുന്നു. അപ്പോൾ ഇന്നത്തെ ഈ അധ്യായത്തിൽ നമ്മൾ ഇവിടെ എത്തിക്കാൻ വേണ്ടി പോകുന്നത് തൊടുകുറി ശാസ്ത്രം ആണ്.
വളരെ സത്യമുള്ള ഒരു ശാസ്ത്രമാണ് തൊടുപുഴ ശാസ്ത്രം എന്ന് പറയുന്നത് അപ്പോൾ നമ്മൾ മുൻപും ഒരുപാട് തവണ ഈ ഒരു തൊടുകുറി ശാസ്ത്രവുമായി ബന്ധപ്പെട്ടിട്ടുള്ള വീഡിയോകൾ ഒക്കെ ഈ നമ്മുടെ ഈ ഒരു ഇതിൽ ചെയ്തിട്ടുണ്ട് എന്ന് ഉണ്ടെങ്കിലും നമ്മൾ ഇന്ന് ഇവിടെ പ്രത്യേകിച്ച്.
ഇന്ന് ജന്മാഷ്ടമി നാളെ ആയതുകൊണ്ട് തന്നെ പ്രധാനമായിട്ടും നമ്മൾ ഇവിടെ ചെയ്യാൻ വേണ്ടി ഉദ്ദേശിക്കുന്നത് ഭഗവാൻ ശ്രീകൃഷ്ണനുമായി ബന്ധപ്പെട്ടിട്ട് ഉള്ള ഒരു തൊടുകുറി ശാസ്ത്രം ആണ് നിങ്ങൾക്ക് ചിത്രത്തിൽ ഭഗവാന്റെ മൂന്ന് വ്യത്യസ്ത തരത്തിലുള്ള ചിത്രങ്ങൾ കാണാൻ വേണ്ടി സാധിക്കുന്നത് ആണ്.
അപ്പോൾ നിങ്ങൾ ചെയ്യേണ്ടത് ഈ ഒരു കാര്യം മാത്രമാണ് ആദ്യം തന്നെ നിങ്ങൾ അതുകൊണ്ട് ഭഗവാൻ ശ്രീകൃഷ്ണനെ മനസ്സിൽ നന്നായി ഒന്ന് ധ്യാനിക്കേണ്ടത് ആണ് നിങ്ങൾ കണ്ണടച്ച് മനസ്സിൽ നന്നായി തന്നെ ഭഗവാൻ ശ്രീകൃഷ്ണനെ നിങ്ങൾ ധ്യാനിക്കുക.
അതിനുശേഷം നിങ്ങൾ മനസ്സിൽ ഒരു മൂന്ന് ചിത്രങ്ങളിൽ നിങ്ങൾക്ക് മനസ്സിൽ തോന്നുന്ന ഏതെങ്കിലും ഒരു ചിത്രം നിങ്ങൾ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയിട്ട് നിങ്ങൾ ഈ ചിത്രങ്ങളിലേക്ക് ആദ്യം തന്നെ മാറിമാറി നോക്കുക കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായും തന്നെ കാണുക.