ഡിയോ ടക്കി ടൺ എന്ന് പറയുന്ന ഈ ഒരു നാട് എന്ന് ഉള്ളത് ജപ്പാനിലെ തന്നെ അതിവികൂടവും അതുപോലെതന്നെ പ്രശസ്തവുമായിട്ട് ഉള്ള ഒരു നാട് ആണ് ഈ പറയുന്ന സ്ഥലം എന്ന് ഉള്ളത്. ഇവിടെയുള്ള ഒരു ട്രെയിൻ ട്രാക്കിന് വേണ്ടിയിട്ട് ഒരു ഒറ്റയടി പതയായി നിർമ്മിച്ച സ്ഥലമാണ് ഇത് ഈ ഒരു സ്ഥലത്തിൻറെ പ്രത്യേകത എന്താണ് എന്ന് കഴിഞ്ഞു കഴിഞ്ഞാൽ അതി നിഗൂഢവും മാത്രമല്ല ഭയാനകവും ആയിട്ട് ഉള്ള ഒരുപാട് കഥകളും കാര്യങ്ങളും എല്ലാം തന്നെ സ്ഥലത്തിന് പുറകിൽ ആയിട്ട് ഉണ്ട് ഈ ഒരു തേടി പാതയുടെ പുറകിൽ ആയിട്ട് ഇങ്ങനെ ഒരുപാട് കഥകളും.
സംഭവങ്ങളും ഒക്കെ ഉള്ള അതിനു നിഗൂഢമായ കേന്ദ്രം ഒക്കെ ആയിട്ട് അറിയപ്പെടുന്ന ഒരു സ്ഥലമാണ് ഈ പറയുന്ന സ്ഥലം എന്ന് ഉള്ളത്. ഈ ഒരു റെയിൽപാത എന്ന് ഉള്ളത് അടിമകളാണ് പണിതീർത്തത് എന്ന് പറയപ്പെടുന്നു അടിമകൾ എന്ന് ഉദ്ദേശിക്കുന്നത് അവർ തൊഴിലാളികളാണ് പക്ഷേ കൂലി ഇല്ലാതെ തൊഴിൽ ചെയ്യുന്ന ആളുകളാണ് ഏത് അപകടം സാധ്യതകളിൽ അല്ലെങ്കിൽ അപകടം അവർ നേരിടേണ്ടി വരുന്ന സാഹചര്യങ്ങളും അവർ പണിയെടുക്കണം.
അതുപോലെ തന്നെ ഒരുപാട് ആളുകൾ ഇത്തരത്തിൽ അപകടത്തിൽപ്പെട്ട മരിക്കുന്നത് ആയിട്ട് അത് അല്ലാതെ തന്നെയുള്ള ഒരുപാട് മരണങ്ങൾ ഒക്കെ തന്നെ ഈ ഒരു സ്ഥലത്ത് ധാരാളമായി നടന്നിട്ടുണ്ട് എന്നത് ആണ് പറയപ്പെടുന്നത്. അതുകൊണ്ടുതന്നെ ഇവരുടെ ആത്മാക്കൾ എന്ന് പറയുന്നത് ആ ഒരു സ്ഥലത്ത് കൂടെ ഗതി കിട്ടാതെ തിരിഞ്ഞ് നടക്കുന്നുണ്ട് എന്നും പറയുന്നുണ്ട് മാത്രമല്ല തുരങ്കത്തിന് 444 മീറ്റർ ആണ് നീളമുള്ളത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.