ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഡയബറ്റിസ് മലൈറ്റസ് എന്നുള്ളതിനെ കുറിച്ചാണ്.. നമ്മുടെ ശരീരത്തിലെ ബ്ലഡിലെ ഗ്ലൂക്കോസിന്റെ അളവ് വല്ലാതെ കൂടുമ്പോഴാണ് നമുക്ക് ഡയബറ്റിസ് ഉണ്ട് എന്നുള്ളത് പറയുന്നുണ്ട്… ഇത് പ്രധാനമായും സംഭവിക്കുന്നത് ഇൻസുലിൻ എന്നുപറയുന്ന ഹോർമോണിന്റെ സെക്രറേഷൻസ് കുറവ് വരുമ്പോൾ അല്ലെങ്കിൽ ഇൻസുലിൻ പ്രവർത്തനത്തിലെ എന്തെങ്കിലും ബുദ്ധിമുട്ട് വരുമ്പോൾ ആണ് ഡയബറ്റിക് ആവുന്നത്..
ഇന്ത്യയിലെ കണക്കുകൾ എടുത്തു നോക്കുകയാണെങ്കിൽ ഡയബറ്റിക്കായ ജനങ്ങളുടെ എണ്ണം വളരെയധികം വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു അവസ്ഥയാണ് കണ്ടുവരുന്നത്.. ഏകദേശം ലോകത്തിൽ തന്നെ രണ്ടാം സ്ഥാനത്താണ് നിൽക്കുന്നത്.. അതുപോലെതന്നെ ഏകദേശം ഒരു മില്യൻ നാളുകൾ ഡയബറ്റീസ് കാരണം ഒരു വർഷത്തിൽ മരണപ്പെടുന്നു എന്നുള്ളതാണ് റിപ്പോർട്ടുകൾ പറയുന്നത്..
അതിനെക്കാളും മറ്റൊരു പ്രധാനപ്പെട്ട കാര്യം ഏകദേശം നമ്മുടെ ഇന്ത്യയിലെ നാലര കോടി ആളുകൾക്ക് അവർ ഡയബറ്റിക് ആണ് എന്നുള്ള അറിവ് ഇല്ല അല്ലെങ്കിൽ അതിനു വേണ്ടി കണ്ടെത്തി ശരിയായ ട്രീറ്റ്മെന്റുകൾ എടുക്കുന്നില്ല എന്നുള്ളതാണ്.. നമ്മൾ ആദ്യം മനസ്സിലാക്കേണ്ടത് കാര്യം എങ്ങനെയാണ് ശരീരത്തിൽ ഗ്ലൂക്കോസ് ഉണ്ടാകുന്നത് എന്നും അതെങ്ങനെ മെറ്റബോളിസം ആവുന്നു എന്നുള്ളതിനെക്കുറിച്ച് അറിയാം.. നമ്മൾ കഴിക്കുന്ന ആഹാരങ്ങളെല്ലാം ഗ്ലൂക്കോസ് ആയിട്ട് കൺവെർട്ട് ചെയ്യും..
ഈ ഗ്ലൂക്കോസ് ഇൻസുലിൻ എന്ന് പറയുന്ന ഹോർമോൺ വഴി ഇൻസുലിൻ നമ്മുടെ പാൻക്രിയാസ് എന്നുള്ള അവയവം ഉത്പാദിപ്പിക്കുന്നതാണ്.. അപ്പോൾ ഇത് നമ്മുടെ ലിവർ മസിലെ തുടങ്ങിയവയിലേക്ക് ട്രാൻസ്പോർട്ട് ആവുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…