ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. സ്ത്രീകൾക്ക് ആണെങ്കിലും അതുപോലെ പുരുഷന്മാർക്കാണെങ്കിലും നല്ല ഭംഗിയുള്ള മുടിയിഴകൾ നമുക്ക് നൽകുന്ന ആത്മവിശ്വാസവും സന്തോഷവും ചെറുതല്ല അതുകൊണ്ട് തന്നെ ആണ് സോഷ്യൽ മീഡിയകളിൽ വരുന്ന പലതരം വീഡിയോസ് എല്ലാം കണ്ട് പല ഒറ്റമൂലികളും തലയോട്ടിയിൽ പ്രയോഗിക്കുന്നത് അതുമൂലം മുടിയുടെ ഭംഗിയും വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നത്..
പക്ഷേ നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട് നമ്മുടെ വീട്ടിലും അതുപോലെതന്നെ ചുറ്റുപാടും കിട്ടുന്ന തലയോട്ടിയിൽ പുരട്ടുന്ന പല വസ്തുക്കൾക്കും ഗുണങ്ങളും ഉണ്ട് അതുപോലെതന്നെ ദോഷങ്ങളും ഉണ്ട്.. നമ്മുടെ മുടിയുടെ നേച്ചർ ആദ്യം നമ്മൾ തിരിച്ചറിയണം അതായത് മുടി കൂടുതൽ വരേണ്ടതാണ് അല്ലെങ്കിൽ ഓയിലി ആണോ അല്ലെങ്കിൽ നോർമൽ ഹെയർ ആണോ എന്നൊക്കെ നോക്കിയിട്ട് മാത്രമേ നമ്മൾ ഇത്തരത്തിലുള്ള വസ്തുക്കൾ തലയോട്ടിയിൽ ഉപയോഗിക്കാൻ പറ്റുള്ളൂ..
അതുകൊണ്ടുതന്നെ നമ്മുടെ വീട്ടിലും നമുക്ക് ചുറ്റുപാട് എളുപ്പത്തിൽ കിട്ടുന്ന നമുക്ക് തലയോട്ടിയിൽ തേക്കാൻ പറ്റുന്ന ചില വസ്തുക്കൾ ഇവിടെ വിശദീകരിക്കാം.. ഇതിൻറെ ഗുണങ്ങളും ഇത് ഉപയോഗിക്കേണ്ട സാഹചര്യങ്ങളും മനസ്സിലാക്കിയാൽ ഉള്ള ഗുണങ്ങൾ എന്താണെന്ന് അറിയാമോ നിങ്ങൾക്ക് തന്നെ ഫലപ്രദമായ പല കോമ്പിനേഷൻസും ഉണ്ടാക്കി പുരട്ടുകയോ അല്ലെങ്കിൽ നിങ്ങളുടെ മക്കൾക്ക് വേണ്ടി ഉപയോഗിക്കുകയോ ചെയ്യാൻ പറ്റും..
നമുക്ക് മുടിയിൽ അപ്ലൈ ചെയ്യാനുള്ള ഒരു ഹെയർ പാക്ക് പ്ലാൻ ചെയ്യുമ്പോൾ ഏറ്റവും കൂടുതൽ അതിനകത്ത് ഉപയോഗിക്കാൻ നോക്കുന്നത് ഉലുവ തന്നെയായിരിക്കും.. ഉലുവ ഒരു 12 മണിക്കൂർ വെള്ളത്തിലിട്ട് കുതിർത്തതിനു ശേഷം വേണം ഇത് അരച്ച് ഉപയോഗിക്കാം.. ഉലുവയിൽ ധാരാളം പ്രോട്ടീനുകൾ അടങ്ങിയിട്ടുണ്ട്.. കൂടാതെ നമ്മുടെ സ്കാൽപ്പിന് ആവശ്യമായ ആന്റിഓക്സിഡൻറ് ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…