സയാറ്റിക്ക ഒരു പ്രത്യേകമായി ബന്ധപ്പെട്ട ഉണ്ടാകുന്ന ഓരോ സ്ഥലങ്ങളിൽ ഒക്കെ ഉണ്ടാകുന്ന കട്ട് കഴപ്പ് അല്ലെങ്കിൽ അമിതമായിട്ട് ഉണ്ടാകുന്ന വേദന തുടങ്ങിയിട്ടുള്ള പ്രശ്നങ്ങളൊക്കെ അത് പ്രധാനമായിട്ടും നമുക്ക് ഉണ്ടാവുന്നത് നടുഭാഗത്ത് ഒക്കെ ആയിട്ടാണ് ഉണ്ടാവുക പിന്നെ അവിടെ നിന്ന് തുടയിലെ ഭാഗത്ത് അതുപോലെതന്നെ നമ്മുടെ ബാക്ക് പോർഷനിൽ അതായത് നമ്മുടെ ഭാഗത്ത് അതുപോലെതന്നെ കാലിലേക്ക് ഒക്കെ ഇറങ്ങുന്ന തരത്തിലുള്ള രീതിയിൽ ഒരു പ്രത്യേക തരത്തിലുള്ള ഒരു കോംപ്ലക്ഷൻ ആണ്.
അവിടെ ഉണ്ടാവുക അതായത് ഒരു പ്രത്യേകതരത്തിലുള്ള ഒരു വേദന ആണ് നമുക്ക് ഈ ഒരു സയാറ്റിക്ക എന്ന് പറയുന്ന ഈ ഒരു വേദന മൂലം അല്ലെങ്കിൽ ഈയൊരു പ്രശ്നമല്ല നമുക്ക് അനുഭവപ്പെടുക എന്നു പറയുന്നത് അപ്പോൾ ഇത്തരം ഉണ്ടാവുന്ന ഈ ഒരു പ്രശ്നം കാരണം എന്താണ് ഇത് മറ്റു രോഗങ്ങളിൽ നിന്ന് നമുക്ക് എങ്ങനെ വേർതിരിച്ചറിയാൻ വേണ്ടി.
ഡിഫറെൻറ് ചെയ്യാൻ വേണ്ടി സാധിക്കും അതുപോലെ തന്നെ ഈ ഒരു രോഗം മാറുന്നതിനു വേണ്ടി നമുക്ക് ചെയ്യാൻ വേണ്ടി സാധിക്കുന്ന വ്യായാമങ്ങൾ എന്തൊക്കെയാണ്. അതുപോലെ നമുക്ക് ഇതിനുവേണ്ടി എടുക്കാൻ വേണ്ടി സാധിക്കുന്ന മരുന്നുകൾ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ ഡിസ്കസ് ചെയ്യാം അപ്പോൾ ഈ സയാറ്റിക്ക എന്ന് പറയുന്നത് ഒരു നേർവ കംപ്രഷൻ ആണ് എന്നത് ഞാൻ നേരത്തെ പറഞ്ഞു കഴിഞ്ഞു കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങളെ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.