ജസ്ന ഗർഭിണിയാണ് നിക്കാഹ് കഴിഞ്ഞ് മുനീർ അപ്പോൾ തന്നെ പോയത് ആണ് ഇനി അവരുടെ വിവാഹം ആഘോഷമായി നടത്തുന്നതിനുവേണ്ടി അവൻ വരാനിരിക്കുക ആണ് അവനോട് ഈ ഒരു കാര്യം എങ്ങനെ പറയും പെൺകുട്ടി ഇപ്പോൾ ഗർഭിണി ആണ് എന്ന് വേവലാതി ആണ് നീയും അവനും കൂടിയല്ലേ ആ സുന്ദരിയെ വേറെ ആർക്കും കിട്ടാതെ ഇരിക്കാൻ വേണ്ടിയിട്ട് വേഗം നിക്കാഹ് ഒക്കെ കഴിച്ച് വിട്ടത് നിങ്ങൾ അനുഭവിക്കുക എന്ന് പറഞ്ഞു അത്രേയും ഇഷ്ടമാണ്.
അവളെ കണ്ടപ്പോൾ തന്നെ അവൻ മനസ്സിൽ കരുതിയത് ആണ് ഇതാണ് അവൻറെ പെണ്ണ് എന്ന് വേറെ ആർക്കും കിട്ടാതെ ഇരിക്കുന്നതിന് വേണ്ടിയിട്ട് ആണ് പെട്ടെന്ന് തന്നെ ലീവ് ഇല്ലാത്തതുകൊണ്ട് വിവാഹം നടത്താൻ സാധിക്കാത്തതിനാൽ പള്ളിയിൽ വെച്ച് നിക്കാഹ് കഴിച്ച് അത് അവൻറെ ആണ് എന്ന് ഉറപ്പിച്ച് കബൂലാക്കി അവൻ സന്തോഷത്തോടെ തിരിച്ചു പോയത് ഇനി ഒരു മാസം കഴിഞ്ഞു കഴിഞ്ഞാൽ വിവാഹം കഴിക്കുന്നതിന് വേണ്ടിയിട്ട് വരാൻ വേണ്ടി കാത്തിരിക്കുക ആണ് അവൻ.
നിക്കാഹ് കഴിഞ്ഞതിനുശേഷം ആരും കാണാതെ ഒന്ന് രണ്ട് തവണ അവർ ഒന്നിച്ച് കണ്ടിട്ടുണ്ട് നിക്കാഹ് കഴിഞ്ഞു കഴിഞ്ഞാൽ അവളിൽ അവനെ അവകാശം ഉണ്ട് എന്ന് ഉണ്ടെങ്കിൽ വിവാഹം കഴിഞ്ഞാൽ മാത്രമേ ആ ഒരു സ്വാതന്ത്ര്യം പൂർണമായി ലഭിക്കുകയുള്ളൂ അവർ ഒന്നിച്ചിരുന്ന് ഒരേ വണ്ടി യാത്രയൊക്കെ ചെയ്തു.
അവൾ അവനോട് ചേർന്നിരുന്നു നിങ്ങൾ എൻറെ ഭാഗ്യം ആണ് ഞാൻ കാത്തിരുന്നതുപോലെ ഒരാളെ ആണ് എനിക്ക് ദൈവം തന്നത് ഐ ലവ് യു. അവൾ മുനീറിന്റെ ചെവിയിൽ ആ പറഞ്ഞ നിമിഷം കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.