നമുക്ക് ശരീരഭാരം കുറയ്ക്കണം എന്ന് ഉണ്ടെങ്കിൽ പല കാര്യങ്ങളും നമുക്ക് ഒഴിവാക്കേണ്ടത് ആയിട്ട് ഉണ്ട് അപ്പോൾ ഒരുപാട് ആളുകൾക്ക് അറിയാവുന്ന ഒരു കാര്യമായിരിക്കും പഞ്ചസാര ഒഴിവാക്കുന്നത് ശരീരഭാരം കുറയ്ക്കുന്നതിന് വളരെയധികം ഫലം ചെയ്യും അല്ലെങ്കിൽ നല്ലതാണ് എന്ന് ഉള്ളത് എന്നാൽ അതുപോലെതന്നെ ഉപ്പ് കുറയ്ക്കുന്നത് ശരീരഭാരം കുറയ്ക്കാൻ വേണ്ടിയിട്ട് ഉപകാരം ചെയ്യുമെന്നതിനെപ്പറ്റി ഒരുപാട് ആളുകൾക്ക് അറിവില്ലാത്ത ഒരു കാര്യമായിരിക്കും.
പല ആളുകളും നല്ല രീതിയിൽ തന്നെ ഉപ്പു കഴിക്കുന്നവർ ആയിരിക്കും ചിലപ്പോൾ ബിപി കുറവാണ് എന്ന രീതിയിലൊക്കെ നല്ല രീതിയിൽ ഉപ്പ് കഴിക്കുന്ന ആളുകൾ ഒക്കെ ആയിരിക്കും. അപ്പോൾ ഈ ഉപ്പ കൂടുതൽ കഴിക്കുന്നത് മൂലം നമുക്ക് നമ്മുടെ ശരീരത്തിൽ വാട്ടർ റീടെൻഷൻ ഫ്ലൂയിഡ് കൂടുതൽ റീടെൻഷൻ ആകാൻ വേണ്ടിയിട്ട് സാധ്യത കൂടുതലാണ്. അതുപോലെതന്നെ ചോറ് കുറയ്ക്കണം എന്ന കാര്യം എല്ലാവർക്കും അറിയാമായിരിക്കും.
എന്നാൽ ചോറ് കുറച്ചിട്ട് അതിന് പകരം ഒരു അഞ്ചു ചപ്പാത്തി കഴിച്ചത് കൊണ്ടൊന്നും യാതൊരു ഫലവും നമുക്ക് ഉണ്ടാകാൻ വേണ്ടി പോകുന്നില്ല കാരണം ഇപ്പോൾ നമുക്ക് ലഭിക്കുന്നത് വളരെ റിഫൈൻഡ് ആയിട്ട് ഉള്ള ആട്ട പൊടി ആണ് അതായത് വളരെ നല്ല റിഫൈൻഡ് ആയിട്ടുള്ള ഈ ആട്ടപ്പൊടിയിൽ ഒന്നുംതന്നെ തവിട് എന്ന് പറയുന്നതിന്റെ അംശം തീരെ ഉണ്ടാവുകയില്ല. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.