ഇന്ന് പറയാൻ പോകുന്നത് നമ്മുടെ മനസ്സിലുള്ള ആഗ്രഹങ്ങൾ എങ്ങനെ നമുക്ക് നേടിയെടുക്കാം.. എന്തൊക്കെ ചെയ്താലാണ് നമ്മുടെ മനസ്സിലുള്ള ആഗ്രഹങ്ങൾ നടത്തിയെടുക്കാൻ സാധിക്കുക.. അതിനായിട്ട് എന്താണ് ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്.. മനുഷ്യനായി പിറന്നാൽ എല്ലാവർക്കും ആഗ്രഹങ്ങൾ ഉണ്ടാവും.. ആഗ്രഹങ്ങൾ ഇല്ലാത്ത മനുഷ്യന്മാർ തന്നെ ഉണ്ടാവില്ല.. അതുകൊണ്ടുതന്നെ മനുഷ്യരുടെ ആഗ്രഹങ്ങൾ എങ്ങനെ നേടിയെടുക്കാം എന്ന് നമുക്ക് നോക്കാം..
അതുപോലെതന്നെ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം ഈ ഒരു കർമ്മം ചെയ്യുമ്പോൾ മനസ്സിൽ ഒരുപാട് ആഗ്രഹങ്ങൾ വിചാരിക്കരുത്.. അങ്ങനെ ഒരുപാട് ആഗ്രഹങ്ങൾ വിചാരിച്ച് ഈ ഒരു കർമ്മം ചെയ്താൽ അത് നടക്കുകയില്ല.. അപ്പോൾ നിങ്ങൾ ചെയ്യേണ്ടത് എന്താണെന്ന് വെച്ചാൽ നിങ്ങളുടെ മനസ്സിൽ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന ഒരു കാര്യം മനസ്സിൽ വിചാരിച്ചു കൊണ്ട് വേണം ഈ ഒരു കർമ്മം ചെയ്യാൻ..
എന്ത് കാര്യത്തിനാണ് നിങ്ങൾ കൂടുതൽ പ്രാധാന്യം നൽകുന്നത് ഏത് കാര്യങ്ങളാണ് നിങ്ങൾക്ക് വളരെ പെട്ടെന്ന് തന്നെ നേടിയെടുക്കണം എന്ന് തോന്നുന്നത് ആ ഒരു കാര്യം മാത്രം മനസ്സിൽ അതിയായി ആഗ്രഹിക്കുക.. ഈ ഒരു ആഗ്രഹത്തെ മുൻനിർത്തി വേണം കർമ്മം ചെയ്യാൻ.. ഒരുപാട് ആഗ്രഹങ്ങൾ മനസ്സിൽ ഉണ്ടെങ്കിലും നമുക്ക് ഏറ്റവും കൂടുതലായി ആഗ്രഹിക്കുന്ന അല്ലെങ്കിൽ നമ്മുടെ ഉറക്കം കളയുന്ന ഒരു ആഗ്രഹം മാത്രം മനസ്സിൽ ഉറച്ചു വിചാരിക്കുക..
ആ ഒരൊറ്റ ആഗ്രഹം മാത്രം മനസ്സിൽ വളരെ ശക്തമായി ആഗ്രഹിക്കണം.. നമ്മുടെ ആഗ്രഹങ്ങളാണ് നമ്മുടെ പോസിറ്റിവിറ്റി എന്നു പറയുന്നത്.. അതായത് നമ്മുടെ മനസ്സിൽ നല്ല ഒരു ആഗ്രഹം വളരെ ശക്തമായി ഉണ്ടെങ്കിൽ അത് നമ്മുടെ മുഖത്ത് പ്രതിഫലിക്കും.. അതുകൊണ്ടുതന്നെ മറ്റുള്ളവർ നമ്മളെ കാണുമ്പോൾ അവർക്ക് നമ്മുടെ മുഖത്ത് നിന്ന് ഒരു പോസിറ്റിവിറ്റി ലഭിക്കും.. ഇനി മനസ്സിലുള്ള ആഗ്രഹം എങ്ങനെ നേടാം എന്ന് ചോദിച്ചാൽ നമ്മുടെ ബ്രെയിൻ നമ്മൾ കൂടുതലും ഉപയോഗിക്കുന്നില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…