വെറ്റില എന്ന് പറയുന്നത് സകല ദേവി ദേവന്മാരും കുടികൊള്ളുന്ന ഒരു അമൂല്യമായ ഇല തന്നെയാണ്.. അതുകൊണ്ടുതന്നെ വെറ്റിലകൾ വീട്ടിൽ നിൽക്കുന്നത് പോലും അതീവ ശുഭകരമാണ് എന്ന് തന്നെ പറയാം.. അതുപോലെ ജീവിതത്തിൽ നടക്കുന്ന പ്രധാനപ്പെട്ട മംഗള കാര്യങ്ങളിൽ എല്ലാം തന്നെ വെറ്റില പ്രധാനപ്പെട്ട ഒരു ഘടകമായി ഉപയോഗിക്കുന്നു.. വെറ്റിലയെ കുറിച്ച് ഇത്തരം കാര്യങ്ങൾ എല്ലാം എല്ലാവർക്കും അറിയാവുന്ന കാര്യം കൂടിയാണ്.. അതുകൊണ്ടുതന്നെ സനാതന ധർമ്മത്തിൽ വെറ്റിലയ്ക്ക് വളരെയധികം പ്രാധാന്യം തന്നെയാണ് നൽകുന്നത്.. സർവ്വ ഐശ്വര്യങ്ങളും പ്രദാനം ചെയ്യുന്ന ഒരു വസ്തു എന്ന് തന്നെ വെറ്റിലയെ പറയാം..
അതുകൊണ്ടുതന്നെ വെറ്റിലയുമായി ബന്ധപ്പെട്ട ഒരു തൊടുകുറിശാസ്ത്രമാണ് ഇന്ന് ഈ വീഡിയോയിലൂടെ പറയാൻ ഉദ്ദേശിക്കുന്നത്.. ഒരു വ്യക്തിയുടെ ജീവിതത്തിൽ പലതരത്തിലുള്ള ആഗ്രഹങ്ങൾ ഉണ്ടാകാറുണ്ട്.. ഇത്ര ആഗ്രഹങ്ങൾ ജീവിതത്തിൽ നടക്കുമോ അതോ ഇല്ലയോ എന്ന് പലർക്കും സംശയം തോന്നാറുണ്ട്.. ചില വ്യക്തികൾക്ക് ഇത്തരം ആഗ്രഹങ്ങൾ എപ്പോഴാണ് നടക്കുക ഈ ഒരു കാര്യത്തെക്കുറിച്ച് സംശയം വരാറുണ്ട്.. എന്നാൽ തൊടുകുറി ശാസ്ത്രപ്രകാരം ഈ പറയുന്ന ആഗ്രഹങ്ങൾ നടക്കുമോ അതോ ഇല്ലയോ എന്നും അതുപോലെ ഇത്തരം ആഗ്രഹങ്ങൾ എപ്പോഴാണ് നടക്കുക എന്നും കൃത്യമായിത്തന്നെ പറയുവാൻ സാധിക്കുന്നതാണ്..
അത്തരത്തിലുള്ള ഒരു തൊടുകുറി ശാസ്ത്രത്തെക്കുറിച്ചാണ് സംസാരിക്കുന്നത്.. ഇവിടെ രണ്ടുതരം വെറ്റിലകൾ തന്നിട്ടുണ്ട് അതിൽ ആദ്യത്തേത് വെറ്റിലയുടെ തുമ്പ് താഴേക്ക് ഉള്ളതാണ്.. രണ്ടാമത്തെ വെറ്റില തുമ്പ് മുകളിലേക്ക് ഉള്ളതാണ്.. അതുകൊണ്ടുതന്നെ നിങ്ങൾ ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ ഇഷ്ടപ്പെട്ട ദേവത അല്ലെങ്കിൽ ദേവനെ മനസ്സിൽ വിചാരിച്ച് ഇതിൽ നിന്നും ഒരു വെറ്റില തെരഞ്ഞെടുക്കാവുന്നതാണ്.. ഈയൊരു വെറ്റില തിരഞ്ഞെടുക്കുന്നതിലൂടെ നിങ്ങളുടെ ആഗ്രഹങ്ങളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മനസ്സിലാക്കാൻ സാധിക്കുന്നതാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….