ഇന്നത്തെ നമ്മുടെ പറയാൻ വേണ്ടി പോകുന്ന ടോപ്പിക്ക് എന്ന് പറയുന്നത് ഒരു ജ്യൂസിനെ പറ്റിയാണ് അതായത് abc ജ്യൂസ് എന്നതിനെപ്പറ്റി ആണ് നമ്മൾ ഇന്നത്തെ ഈ ഒരു അധ്യായത്തിൽ ഇവിടെ പറയാൻ വേണ്ടി പോകുന്നത് നിങ്ങൾക്ക് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമായിരിക്കും അല്ലെ എല്ലാവരും കേട്ടിട്ടുള്ള ഒന്ന് തന്നെ ആണ് എബിസി ജ്യൂസ് എന്നത് അപ്പോൾ നമ്മൾ ഇന്നത്തെ അധ്യായത്തിൽ പറയുന്നത് എന്തൊക്കെയാണ് എബിസി ജ്യൂസ് എന്നതിന്റെ പ്രധാനപ്പെട്ട പ്രത്യേകതകൾ എന്തൊക്കെയാണ്.
എന്തൊക്കെ ഗുണങ്ങളാണ് ആ ഒരു ജ്യൂസ് വഴി നമുക്ക് ലഭിക്കുന്നത് അതുപോലെതന്നെ ആർക്കൊക്കെ കുടിക്കാൻ വേണ്ടി സാധിക്കും ഏത് പ്രായത്തിലുള്ളവർക്ക് എങ്ങനെ കുടിക്കാം തുടങ്ങിയ കാര്യങ്ങളെ പറ്റിയൊക്കെയാണ് നമ്മൾ ഇന്ന് പറയാൻ വേണ്ടി പോകുന്നത് പ്രധാനമായിട്ടും നമുക്ക് വളരെ എളുപ്പത്തിൽ നമ്മുടെ വീട്ടിൽ വച്ച് തന്നെ ഉണ്ടാക്കാൻ വേണ്ടി സാധിക്കുന്ന വളരെ കുറച്ച് ഇൻഗ്രീഡിയൻസ് മാത്രം ഉപയോഗിച്ച് ഉണ്ടാക്കാൻ വേണ്ടി.
സാധിക്കുന്ന ഒരു ജ്യൂസ് ആണ് എബിസി ജ്യൂസ് എന്ന് പറയുന്നത് അപ്പോൾ നമുക്ക് ഒരു പേരിൽ നിന്ന് തന്നെ മനസ്സിലാക്കാൻ വേണ്ടി സാധിക്കുന്നത് ആണ് എന്തൊക്കെ ഇൻഗ്രീഡിയൻസ് ആണ് ഈ ഒരു ജ്യൂസിൽ അടങ്ങിയിട്ടുള്ളത് എന്ന് ഉള്ളത് അപ്പോൾ പ്രധാനമായും ഇതിൽ ആപ്പിൾ ഉണ്ടാകും അതുപോലെതന്നെ
. ബീറ്റ് റൂട്ട് ഉണ്ടാകും അതുപോലെതന്നെ ക്യാരറ്റ് ഈ മൂന്ന് വസ്തുക്കൾ ആണ് പ്രധാനമായിട്ടും ഉള്ളത് കൂടാതെ തന്നെ നമുക്ക് അത് ജ്യൂസ് അടിക്കുന്ന സമയത്ത് നമുക്ക് എക്സ്ട്രാ എന്തെങ്കിലും ആഡ് ചെയ്യണം എന്ന് ഉണ്ടെങ്കിൽ നമുക്ക് അതോടൊപ്പം ആഡ് ചെയ്യാവുന്നതുമാണ് കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങളെ ഈ വീഡിയോ തീർച്ചയായും മുഴുവനായിത്തന്നെ കാണുക.