ഇന്ന് നമ്മുടെ സമൂഹത്തിൽ നമ്മുടെ ജനസംഖ്യയിൽ ഏകദേശം 75 ശതമാനം ആളുകളും വളരെ കോമൺ ആയി തന്നെ അനുഭവിക്കുന്ന അസിഡിറ്റി എന്ന പ്രശ്നത്തെപ്പറ്റിയാണ് നമ്മൾ ഈ ഒരു വീഡിയോയിലൂടെ ഇവിടെ സംസാരിക്കാൻ വേണ്ടി ഉദ്ദേശിക്കുന്നത്. കേൾക്കുമ്പോൾ തന്നെ നമുക്ക് ആദ്യം തന്നെ മനസ്സിൽ വരുന്നത് നമുക്ക് നമ്മുടെ ശരീരത്തിലെ വയറ്റിൽ ഒക്കെ തന്നെ ആസിഡ് കൂടുന്ന ഒരു അവസ്ഥയെ പറ്റി ആണ് അല്ലേ പക്ഷേ.
എന്നാൽ ആസിഡ് നമ്മുടെ ശരീരത്തിൽ വളരെ കുറയുമ്പോൾ ഉണ്ടാകുന്ന സമയത്ത് ആണ് ഈ ലക്ഷണങ്ങളൊക്കെ വളരെ പൊതുവായി കാണുന്നത് അതായത് നമുക്ക് ഹൈപ്പർ അസിഡിറ്റി ആണ് എന്ന് ഉണ്ടെങ്കിലും അല്ലെങ്കിൽ ഹൈപ്പോസിറ്റി ആണ് എന്ന് ഉണ്ടെങ്കിലും പലപ്പോഴും അതിൽ നമുക്ക് കാണുന്ന ലക്ഷണങ്ങളൊക്കെ വളരെ കോമൺ ആയിരിക്കും പല സമയത്തും ഉണ്ടാകുന്നത് അതായത് നമുക്ക് പ്രധാനമായിട്ട് കണ്ടുവരുന്ന ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്ന് വെച്ച് കഴിഞ്ഞാൽ നമുക്ക് ഭക്ഷണം കഴിച്ചതിനുശേഷം അവിടെ നെഞ്ചിൽ ഒരു എരിവ് പോലെ ഒക്കെ അനുഭവപ്പെടുക.
അതുപോലെതന്നെ ശരീരത്തിൽ അവിടെ ഇവിടെയൊക്കെ ആയിട്ട് മസില് പിടിക്കുന്നത് പോലെ ഉള്ള പ്രശ്നങ്ങൾ അതുപോലെതന്നെ കീഴ്വായു ശല്യം ഉണ്ടാവുക. വയറു വീർത്ത വരുക അതുപോലെ തന്നെ ഏമ്പക്കം മുതലായ പ്രശ്നങ്ങൾ ഉണ്ടാവുക പലപ്പോഴും പല ആളുകളും വന്ന് പറയുന്ന കമ്പ്ലൈന്റ് ആണ് ഞാൻ മുൻപ് വളരെയധികം കഴിച്ചിരുന്ന പല ഭക്ഷണങ്ങളും എനിക്ക് ഇപ്പോൾ കഴിക്കാൻ വേണ്ടി സാധിക്കുന്നില്ല അതായത് പയർ വർഗ്ഗങ്ങൾ മുട്ടത്തുടങ്ങിയ കാര്യങ്ങളൊക്കെ കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങളെ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.