ഒരു വീടിൻറെ വാസ്തു നമ്മൾ നോക്കുമ്പോൾ പ്രധാനമായിട്ടും ശ്രദ്ധിക്കുന്ന ഒരു കാര്യമാണ് ആ വീടിൻറെ മുഖം എന്ന് പറയുന്നത് ഏത് ദിശയിലേക്ക് ആണ് തിരിഞ്ഞ് നിൽക്കുന്നത് എന്ന് ഉള്ളത് അതായത് ആ ഒരു വീടിൻറെ ദർശനം എങ്ങോട്ടാണ് ഏത് ഭാഗത്തോട്ടാണ് ആ വീടിൻറെ ദർശനം വരുന്നത് എന്ന് ഉള്ളത് ഒരു പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ് പ്രധാനമായും വാസ്തുവിൽ നോക്കേണ്ട ഒരു കാര്യം തന്നെ ഒരു വീടിൻറെ ദർശനം എന്നു പറയുമ്പോഴ പ്രധാനമായിട്ടും ഉദ്ദേശിക്കുന്നത് എന്താണ് എന്ന് വച്ച് കഴിഞ്ഞാൽ.
ഒരു വീടിൻറെ പ്രധാന വാതിൽ എങ്ങോട്ടാണ് തുറക്കുന്നത് അല്ലെങ്കിൽ പ്രധാന വാതില് ഏത് ദിശയിലേക്കാണ് നിൽക്കുന്നത് എവിടെ നിന്നാണ് ആളുകൾ കയറിവരുന്നത് വീടിൻറെ പ്രധാന വാതിലിലൂടെ എനർജികൾ കയറി വരുന്നത് തുടങ്ങിയ കാര്യങ്ങളൊക്കെയാണ് ഒരു വീടിന്റെ ദർശനം എന്നതുകൊണ്ട് ഒക്കെ ഉദ്ദേശിക്കുന്നത് ഏത് ഭാഗത്തേക്കാണ് ആ ഒരു വീട് തിരിഞ്ഞിരിക്കുന്നത് എന്നതാണ് ഇതിലൂടെ പ്രധാനമായിട്ടും ഉദ്ദേശിക്കുന്ന കാര്യം എന്ന് ഉള്ളത്.
അപ്പോൾ ഏത് ഭാഗത്തേക്കാണ് ആ ഒരു വീടിൻറെ പ്രധാന വാതിൽ എന്ന ഉണ്ട് എങ്കിൽ അത് ആയിരിക്കും ആ ഒരു വീടിൻറെ പ്രധാന ദർശനം എന്ന് പറയുന്നത് അപ്പോൾ നമ്മൾ വാസ്തുപരമായി നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ പ്രധാനമായിട്ടും 8 മുഖങ്ങളാണ് അല്ലെങ്കിൽ 8 ദർശനങ്ങൾ ആണ് ഒരു വീടിനെ സംബന്ധിച്ച് ഉള്ളത് എന്നതാണ് പറയുന്നതായത് നമ്മുടെ എട്ട് പ്രധാന ദിക്കുകളിൽ ഉള്ള ഒറ്റ ദർശനങ്ങൾ ആണ് പ്രധാനമായിട്ടും വാസ്തുപ്രകാരം പറയപ്പെടുന്ന ദർശനങ്ങൾ എന്ന് ഉള്ളത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.