കുറെ ആളുകൾ നമ്മുടെ ക്ലിനിക്കിൽ വന്ന് പറയാനുള്ള കാര്യമാണ് അവർക്ക് ഗ്യാസ് ട്രബിളിന്റെ വേദന വരാറുണ്ട് ഇടയ്ക്ക് ഇടയ്ക്ക് ആയിട്ട് വേദന വരാറുണ്ട് എന്ന് ഉള്ളത് അതുപോലെതന്നെ മറ്റു ചില ആളുകൾ നമ്മുടെ ക്ലിനിക്കിൽ വന്ന് പറയുന്ന കാര്യമാണ് അവർക്ക് വേദന പോലെ വരാറുണ്ട് അല്ലെങ്കിൽ എന്തിന്റെ വേദന ആണ് എന്ന് മനസ്സിലാക്കാൻ വേണ്ടി സാധിക്കുന്നില്ല എന്ന് ഉള്ളത് ഗ്യാസിന്റെ വേദന ആണോ അല്ലെങ്കിൽ അത് ഹട്ടറ്റാക്കിന്റെ വേദന ആണോ എന്നൊന്നും മനസ്സിലാക്കാൻ വേണ്ടി സാധിക്കാത്ത ഒരു അവസ്ഥ അതായത് അത്തരത്തിൽ വേദന വരുമ്പോൾ.
അതിന് ക്ലാസിന്റേതായിട്ട് ഉള്ള എന്തെങ്കിലും മരുന്ന് അല്ലെങ്കിൽ കാര്യങ്ങൾ ഒക്കെ കഴിച്ചു കഴിഞ്ഞാൽ ആ വേദന അവിടെ നിൽക്കും ഒരുപാട് ആളുകൾ വന്ന് പറയുന്ന ഒരു സംശയമാണ് ഇങ്ങനെ ഇടയ്ക്ക് വരുന്ന വേദന എന്ന് ഉള്ളത് ഗ്യാസിന്റെ ആണോ അല്ലെങ്കിൽ ഹാർട്ട് അറ്റാക്കിന്റെ വരുന്നതിന്റെ ആണോ എന്ന് മനസ്സിലാക്കാൻ വേണ്ടി സാധിക്കുന്നില്ല എന്ന കാര്യം. സാധാരണ ഇതിൽ നമുക്ക് ഇത്തരത്തിൽ വേദനകൾ വരുമ്പോൾ അത് പെട്ടെന്ന് തന്നെ തിരിച്ചറിയാൻ വേണ്ടി സാധിക്കുന്നില്ല.
എന്നത് ആണ് സത്യം എന്ന് ഉണ്ടെങ്കിലും നമുക്ക് ചില കണ്ടീഷൻസ് വെച്ചിട്ട് ചില നിയമങ്ങൾ ഒക്കെ വെച്ചിട്ട് നമുക്ക് ഇത് വേദന ആണോ അല്ലെങ്കിൽ ഗ്യാസ്ട്രബിൾ വരുന്നതിന്റെ വേദന ആണോ എന്ന് നമുക്ക് തിരിച്ചറിയാൻ വേണ്ടി നോക്കാം. സാധാരണയായി നമ്മൾ കാണുന്ന ആളുകൾ എന്തുപറയുന്നത് നെഞ്ചിരിച്ചിൽ അഥവാ പുളിച്ചത് തികട്ടൽ തുടങ്ങിയ പ്രശ്നങ്ങളൊക്കെ ആയിട്ട് വരുന്ന ആളുകളെ ആണ് അതോടൊപ്പം തന്നെ ചിലപ്പോൾ അവർക്ക് നെഞ്ചിലെ ഭാഗത്ത് ആയിട്ട് വേദനയും അനുഭവപ്പെടാം കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായിത്തന്നെ കാണുക.