പലപ്പോഴായി നമ്മുടെ അടുത്ത പല പേഷ്യൻസ് വന്ന് പറയുന്ന ഒരു കാര്യമാണ് അവർ ഇടയ്ക്ക് ഇടയിൽ ലിവറിന്റെ ഫംഗ്ഷൻ ഒക്കെ ചെക്ക് ചെയ്യുന്ന സമയത്ത് പ്രത്യേകിച്ച് കാര്യമായിട്ടുള്ള വ്യത്യാസമോ മാറ്റാമോ ഒന്നും കാണാറില്ല എന്നുള്ളത് എന്നാൽ അവർ ഈ ഇടയായി അവർ വീണ്ടും ഒന്ന് ചെക്ക് ചെയ്തു നോക്കിയപ്പോൾ അവർക്ക് ഫാറ്റി ലിവർ ഉണ്ട് എന്നതിന്റെ ലക്ഷണങ്ങൾ അല്ലെങ്കിൽ ഫാറ്റി ലിവർ ഉണ്ട് എന്നതാണ് കാണിക്കുന്നത് എന്നുള്ളത്.
അപ്പോൾ ഇത് എന്തുകൊണ്ടാണ് ഇങ്ങനെ വരുന്നത് എന്തൊക്കെയാണ് ഇതിനു വേണ്ടിയുള്ള പരിഹാരങ്ങൾ തുടങ്ങിയ കാര്യങ്ങളെപ്പറ്റി നമുക്ക് ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ ഇവിടെ ഡിസ്കസ് ചെയ്യാം അപ്പോൾ നമ്മൾ നേരത്തെ പറഞ്ഞതുപോലെ തന്നെ പലതരത്തിലുള്ള ലിവർ ഫംഗ്ഷനുകൾ ചെക്ക് ചെയ്യാനുള്ള സംഭവങ്ങൾ നമ്മൾ ചെക്ക് ചെയ്തു നോക്കുമ്പോൾ പ്രത്യേകിച്ച് മാറ്റങ്ങൾ ഒന്നും നമുക്ക് കണ്ടു എന്ന് വരുകയില്ല. ചില സമയത്ത്.
എസ് ജി പി ടി ലെവൽ കൂടുതലായിട്ട് കാണാം എന്നാൽ കുറവും ആയിട്ട് കാണാം. അപ്പോൾ ആദ്യമായി തന്നെ എന്താണ് ഈ ഒരു ഫാറ്റി ലിവർ എന്ന് നമുക്ക് നോക്കാം അത് എങ്ങനെയാണ് നമുക്ക് കണ്ടുപിടിക്കാൻ വേണ്ടി സാധിക്കുക എന്നതിനെപ്പറ്റിയും നമുക്ക് നോക്കാം അപ്പോൾ നമ്മൾ പലപ്പോഴും മറ്റു പല ആവശ്യങ്ങൾക്ക് വേണ്ടിട്ട് നമ്മൾ ചെക്ക് ചെയ്ത് നോക്കുമ്പോൾ ആയിരിക്കും കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.