ഇന്ന് കന്നിമാസത്തിലെ പ്രദോഷം ആണ് പ്രദോഷം എന്ന് പറഞ്ഞാൽ ശിവഭഗവാൻ ഏറ്റവും പ്രാധാന്യമുള്ള പ്രധാനപ്പെട്ട ഒരു ദിവസമാണ് ഇന്നത്തെ ദിവസം എന്ന് പറയുന്നത് ഏറ്റവും സന്തോഷവാൻ ആയിരിക്കുന്ന ഒരു ദിവസമാണ് ഇന്നത്തെ ഈ ഒരു ദിവസം എന്ന് പറയുന്നത് അതുകൊണ്ടുതന്നെ നമുക്ക് ശിവഭഗവാനോട് പ്രാർത്ഥിക്കാൻ വേണ്ടി കാര്യങ്ങൾ ആവശ്യപ്പെടാൻ വേണ്ടിയിട്ടും നമുക്ക് ശിവ ഭഗവാനെ ബജിക്കാൻ വേണ്ടിയിട്ടും ഒക്കെ തന്നെ ഏറ്റവും ഫലപ്രദമായിട്ടുള്ള ഒരു ദിവസമാണ് ഈ ഒരു പ്രദോഷ ദിവസം എന്ന് പറയുന്നത് മാത്രമല്ല ശിവ ഭഗവാന്റെ ചുറ്റും സകല ദേവി ദേവന്മാരും.
ആനന്ദത്തോടെ സന്തോഷിച്ചു നൃത്തം ചെയ്യുന്നതാണ് ഇന്നത്തെ ദിവസത്തെ സന്ധ്യ എന്ന് പറയുന്നത് പ്രദോഷ സന്ധ്യ എന്ന് പറയുന്നത് അത്രയും പ്രധാനപ്പെട്ട സന്തോഷകരമായിട്ടുള്ള ഒരു ദിവസം ആണ് അപ്പോൾ അതുകൊണ്ടുതന്നെ ശിവഭഗവാൻ ഏറ്റവും ആനന്ദമുള്ള ഒരു ദിവസം ആയതുകൊണ്ട് തന്നെ നിങ്ങളുടെ ഒരു കാര്യം പറയാനുള്ളത് എന്താണെന്ന് വെച്ചുകഴിഞ്ഞാൽ ഇന്ന് സന്ധ്യയ്ക്ക് ഒരു പ്രദോഷം നമുക്ക് പൂജ പ്രധാനമായിട്ട് നമ്മൾ ഇന്ന് നമ്മൾ നടത്തുന്നുണ്ട് അപ്പോൾ ആ ഒരു പൂജ്യം നിങ്ങളെ ചേർത്ത് പ്രാർത്ഥിക്കുന്നതിന് വേണ്ടി നിങ്ങൾ കമൻറ് ബോക്സിൽ ആവശ്യമുള്ള.
ആളുകൾ അവരുടെ പേരും നാളും ഒക്കെ തന്നെ രേഖപ്പെടുത്തേണ്ടത് മുമ്പ് ആയിട്ട് നിങ്ങൾ രേഖപ്പെടുത്തുകയാണ് എന്ന് ഉണ്ടെങ്കിൽ നമുക്ക് ഇന്നത്തെ പൂജയിൽ നിങ്ങളെ ചേർക്കാവുന്നതാണ് അതോടൊപ്പം തന്നെ എന്തിനുവേണ്ടിയാണ് പ്രാർത്ഥിക്കുന്നത് ഒരു കാര്യം കൂടി നിങ്ങൾ മൂന്നുമണിക്ക് ഉള്ളിൽ രേഖപ്പെടുത്താൻ വേണ്ടി ശ്രമിക്കുക ആണ് എന്ന് ഉണ്ടെങ്കിൽ ഇന്നത്തെ പൂജയിൽ നിങ്ങളെ പ്രത്യേകം വെച്ച് പ്രാർത്ഥിക്കാൻ വേണ്ടി സാധിക്കുന്നതാണ് കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായിത്തന്നെ കാണേണ്ടതാണ്.