എല്ലാവരുടെയും ജീവിതത്തിൽ ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടാവും.. ഒട്ടുമിക്ക ആളുകളും അവരുടെ ജീവിതത്തിൽ കൂടുതൽ സൗഭാഗ്യങ്ങൾ ആഗ്രഹിക്കുന്നവർ ആയിരിക്കും.. അതായത് ജീവിതത്തിൽ ഭാഗ്യം തെളിയണം എന്ന് ആഗ്രഹിക്കുകയും ഈശ്വരനോട് അത്തരം കാര്യങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്നവർ ആകുന്നു.. എന്നാൽ ഏതൊരു കാര്യവും എപ്പോൾ നടക്കും എന്നുള്ള കാര്യങ്ങൾ പലർക്കും സംശയങ്ങൾ ഉണ്ടാക്കും.. ആർക്കും ഇതിനെക്കുറിച്ച് കൃത്യമായി പ്രവചിക്കാൻ സാധിക്കുകയില്ല എന്നുള്ളതാണ് വാസ്തവം.. എന്നാൽ തൊടുകുറി ശാസ്ത്രപ്രകാരം വളരെ വ്യക്തമായി തന്നെ മനസ്സിലാക്കുവാൻ സാധിക്കും..
ഇന്നത്തെ തൊടുകുറി ശാസ്ത്രത്തിലൂടെ നിങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ ജീവിതത്തിൽ നടക്കുമോ എന്നും എപ്പോഴാണ് നടക്കുക എന്തെല്ലാം കാര്യങ്ങളാണ് നിങ്ങളുടെ ജീവിതത്തിൽ നിങ്ങളെ തേടിയെത്തുന്നത് തുടങ്ങിയ ചില കാര്യങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായിട്ട് പങ്കുവെക്കാൻ പോകുന്നത്.. ഇവിടെ നൽകിയിരിക്കുന്ന രണ്ട് ചിത്രങ്ങളിൽ നിങ്ങൾ ഏതെങ്കിലും ഒരു ചിത്രം തെരഞ്ഞെടുക്കണം. ആദ്യമായിട്ട് നിങ്ങൾ കണ്ണുകൾ അടയ്ക്കുക..
ഈ പറയുന്ന രീതിയിൽ നിങ്ങളുടെ ഇഷ്ട ദേവതയോട് ഈ പറയുന്നത് പോലെ പ്രാർത്ഥിക്കുക എൻറെ ജീവിതത്തിൽ നിരവധി ആഗ്രഹങ്ങൾ ഉണ്ട്.. ആ ആഗ്രഹങ്ങളെല്ലാം തടസ്സങ്ങൾ ഒന്നുമില്ലാതെ ശരിയായ രീതിയിൽ എൻറെ ജീവിതത്തിൽ നടക്കണം എന്നും കൂടാതെ എൻറെ ജീവിതത്തിലെ ഇപ്പോൾ അനുഭവിക്കുന്ന സാമ്പത്തികപരമായ പ്രശ്നങ്ങൾ ജീവിതത്തിൽ നിന്നും അകന്ന് ജീവിതത്തിൽ കൂടുതൽ സമാധാനവും ഐശ്വര്യവും സൗഭാഗ്യങ്ങളും നൽകണം എന്ന് പ്രാർത്ഥിക്കുക.. അതിനുള്ള വഴികൾ എൻറെ കൺമുന്നിൽ തെളിയണം എന്നുള്ളത് വ്യക്തമായി തന്നെ പ്രാർത്ഥിക്കുക.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….